fbpx
Connect with us

India

രാഹുൽ ഈശ്വറെപ്പോലെ നിങ്ങളും ദേശീയപതാകയെ തെറ്റായി ധരിച്ച് അപമാനിക്കരുത് , എന്താണ് ശരിയായ ചരിത്രം ?

ഒരിക്കൽ രാഹുൽ ഈശ്വർ ഒരു സംവാദത്തിൽ പറഞ്ഞത് ആണ് ത്രിവർണ്ണ പതാകയുടെ കുങ്കുമം വർണം ഹിന്ദുക്കളെയും, വെള്ള ക്രിസ്ത്യാനികളെയും, പച്ച മുസ്ലിം വിഭാഗത്തെയും സൂചിപ്പിക്കുന്നു എന്ന് കേട്ടപ്പോൾ ചിരി തന്നെ ആണ് വന്നത്

 296 total views

Published

on

Shanavas

നമ്മുട ദേശീയ പതാകയുടെ ചരിത്രം


ഒരിക്കൽ രാഹുൽ ഈശ്വർ ഒരു സംവാദത്തിൽ പറഞ്ഞത് ആണ് ത്രിവർണ്ണ പതാകയുടെ കുങ്കുമം വർണം ഹിന്ദുക്കളെയും, വെള്ള ക്രിസ്ത്യാനികളെയും, പച്ച മുസ്ലിം വിഭാഗത്തെയും സൂചിപ്പിക്കുന്നു എന്ന് കേട്ടപ്പോൾ ചിരി തന്നെ ആണ് വന്നത് ആലോചിച്ചപ്പോൾ അങ്ങനെ ചിന്തിക്കുന്ന വളരെ ചുരുക്കം ആളുകൾ എങ്കിലും ഉണ്ടാവും എന്ന് കരുതി.എന്തയാലും നമുക്കു നമ്മുടെ ദേശിയ പതാകയുടെ ചരിത്രം നോക്കാം

എന്താണ് നമ്മുടെ ദേശിയ പതാക?
°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇൻഡ്യയുടെ ത്രിവർണ്ണ പതാക ഭരണഘടനാ നിർമാണ സമിതി അംഗീകരിച്ചത് 1947ജൂലൈ 22നാണ്. ആന്ധ്ര സ്വദേശിയായ പിംഗലി വെങ്കയ്യയാണ് ഇൻഡ്യയുടെ ദേശീയ പതാകയുടെ ശില്പി. മുകളിൽകുങ്കുമം, നടുക്ക് വെളള, താഴെ പച്ച എന്നിങ്ങനെയാണ് നമ്മുടെ ദേശീയ പതാകയുടെ നിറങ്ങൾ. ദീർഘ ചതുരാകൃതിയിലുള്ള നമ്മുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2ആണ്. ദേശീയ പതാകയുടെ നടുക്ക് നാവിക നീല നിറമുള്ള ,24 ആരക്കാലുകളുള്ള അശോകചക്രം ഉണ്ട്. ഇതു ഉത്തർപ്രദേശിലെ സാരാനാഥിലെ അശോക സ്തഭത്തിൽ നിന്നാണ് സ്വീകരിച്ചിട്ടുളളത്.ധർമചക്രം എന്നും ഇതു അറിയപ്പെടുന്നു. ഖാദി തുണി കൊണ്ട് വേണം ദേശീയ പതാക നിർമ്മിക്കാൻ. ഇൻഡ്യയിലെ ഏക അംഗീകൃത പതാക നിർമാണശാല കർണാടകയിലെ ഹൂബ്ലി ആണ്.

Recently, the 141st birth anniversary of Pingali Venkayya was ...

ദേശീയ പതാകയുടെ ചരിത്രം
°°°°°°°°°°°°°°°°°°°°°°°°°°°°°
ഇൻഡ്യയുടെ ആദ്യ ദേശീയ പതാക ഉയർത്തിയത് 1906 ഓഗസ്റ്റ് 7ന് കൊൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ്. അതേസമയം നമ്മുടെ ദേശീയ പതാക ഇന്ന് കാണുന്ന രീതിയിൽ ആയിരുന്നില്ല അന്ന് ചുവപ്പ് , മഞ്ഞ, പച്ച നിറങ്ങൾ സമാന്തരമായി ആലേഖനം ചെയ്‌തയായിരുന്നു ഈ പതാക. രണ്ടാമത്തെ പതാക ഉയർത്തിയത് ജർമനിയിലെ സ്റ്റഡ്‌ഗാർട്ടിൽ ആയിരുന്നു .ഉയർത്തിയത് മാഡം ബിക്കാജികാമയും.മാഡം ബിക്കാജികാമഅന്നത്തെ പതാകയുടെ നിറം പച്ച, മഞ്ഞ,കാവി ആയിരുന്നു. പിന്നീട് 10 വർഷങ്ങൾക്ക് ശേഷം1917 -ൽ ഡോക്ടർ അനി ബസെന്റ്, ബാല ഗംഗാധര തിലകൻ എന്നിവർ ചേർന്ന് ഉയർത്തിയ മൂന്നാമത്തെ പതാകയിൽ മുകളിൽ ഇടത്‌മൂലയിൽ യൂണിയൻ ജാക്ക് ആലേഖനം ചെയ്‌തിരുന്നു. ചുവപ്പും പച്ചയും വരകൾ ഇടവിട്ടു രേഖപ്പെടുത്തിയിരുന്നു. നമ്മുടെ ഇന്ന് ത്രിവർണ്ണ ദേശീയ പതാക 1931ൽ ആണ് അംഗീകരിച്ചത്.കുങ്കുമം ,വെള്ള ,പച്ച നിറങ്ങളും നടുക്ക് ചർക്കയും ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന ദേശീയ പതാക 1947 ജൂലൈ 22 ന് ഭരണഘടന അസംബ്ലി അംഗീകാരം നൽകി.

പതാകയിലെ വർണ്ണങ്ങൾ പ്രതിനിധാനം ചെയ്യുന്നത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°
ദേശീയ പതാകയിൽ മുകളിലുള്ള കുങ്കുമനിറം രാജ്യത്തിന്റെ കരുത്തും നിർഭയത്വവുമാണ്. നടുവിലെ വെള്ള നിറം ശാന്തിയെയും സമാധാനത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത്.പച്ചനിറം ആണ് എങ്കിൽ പ്രത്യുത്പാദനനത്തെയും പുരോഗതിയെയും ആണ് സൂചിപ്പിക്കുന്നത്.

എന്താണ് ഫ്ലാഗ് കോഡ്?
°°°°°°°°°°°°°°°°°°°°°°°°°°°°
ദേശീയ പതാക ഉപയോഗിക്കുന്നതും ആരാധിക്കുന്നതും സംബന്ധിച്ച നിയമങ്ങളെ ആണ് ഫ്ലാഗ് കോഡ് എന്ന് പറയുന്നത്.  ഇൻഡ്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത് 2002 ജനുവരി 26 ന് ആണ്. നിയമത്തിന്റെ സെക്ഷൻ രണ്ട് അനുസരിച്ച് എല്ലാ ഇന്ത്യൻ പൗരൻമാർക്കും എല്ലാ ദിവസങ്ങളിലും പതാക ഉയർത്താൻ അനുവാദമുണ്ട്.

Advertisementപാടില്ലാത്തകാര്യങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°
വർഗീയ കാര്യസാധ്യത്തിനോ ,വസ്ത്രം, കർട്ടൻ തുടങ്ങിയ രീതിയിലോ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല .സൂര്യോദയം മുതൽ സൂര്യ അസ്തമയം വരെയേ പതാക പാറിക്കാവൂ.പതാകയുടെ മുകളിൽ പൂക്കളോ ,മലകളോ ,മുദ്രകളോ ഉൾപ്പെടെ ഒന്നും സ്‌ഥാപിക്കാൻ പാടില്ല .ദേശീയ പതാകയെ അപമാനിക്കുന്നത് കുറ്റകരമാണ്

 297 total views,  1 views today

Advertisement
Entertainment53 mins ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment2 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment2 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education2 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment3 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy3 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy3 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy3 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy3 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment3 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy4 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement