ട്രാഫിക്ക് സിഗ്നലിൽ മഞ്ഞ ലൈറ്റ് വന്ന ചരിത്രം…!!!

1923 നവംബർ 20 ന് അമേരിക്കൻ പേറ്റന്റ് ഓഫീസ് 46 കാരനായ ഗാരറ്റ് മോർഗന് ആട്ടോമേറ്റഡ് ട്രാഫിക്ക് സിഗ്നലിന് പേറ്റൻഡ് നൽകുകയുണ്ടായി.അതിനുമുൻപ് ട്രാഫിക് സിഗ്നലുകളിൽ ‘സ്റ്റോപ്പ്’, ‘ഗോ’ എന്ന ചുവപ്പും പച്ചയും മാത്രമാണുണ്ടായിരുന്നത്.ഗാരറ്റ് മോർഗൻ ഒരു വർത്തമാനദിനപ്പത്രം ( Cleveland Call ) നടത്തുന്ന വ്യക്തിയായിരുന്നു. ഒരു ദിവസം ഓഹാ യോവിലെ ചത്വരത്തിൽ ഉണ്ടായ ട്രാഫിക്ക് അപകടമാണ് മോർഗനെ ഇത്തരത്തിലൊരു ചിന്തയിലേക്ക് നയിച്ചത്.

 

Yellow on a traffic signal means to slow down because the light will soon be red

‘സ്റ്റോപ്പ്’, ‘ഗോ’ സിഗ്നലുകൾ പെട്ടെന്ന് തെളിയുന്നതുമൂലം ഡ്രൈവർമാർ ധൃതിവയ്ക്കുന്നതും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവായി മാറി. ഇതിനു പരിഹാരമായാണ് സിഗ്നൽ മാറുന്നതിനു മുന്നോടിയായി ഒരു മുന്നറിയിപ്പ് എന്ന നിലയിൽ പച്ചയ്ക്കും ചുവപ്പിനുമിടയിൽ മഞ്ഞ എന്ന ആശയം അദ്ദേഹം കണ്ടെത്തിയത്.

Garrett Morgan
Garrett Morgan

ഗാരറ്റ് മോർഗന്റെ ഈ കണ്ടെത്തൽ വളരെയേറെ പ്രകീർത്തിക്കപ്പെട്ടു. ഏവർക്കും ആ ആശയം സ്വീകാര്യ വുമായി.അങ്ങനെയാണ് ഇന്ന് ലോകമെല്ലാം പോപ്പുലറായ ആ ട്രാഫിക് സിഗ്നൽ സിസ്റ്റത്തിലെ മഞ്ഞലൈറ്റിന്റെ ഉപജ്ഞാതാവായി അദ്ദേഹം മാറിയത്.

You May Also Like

പഴയ ടെലിഫോൺ ബൂത്ത് കൊണ്ട് ഉപയോഗം വല്ലതും ഉണ്ടോ ?

പഴയ ടെലിഫോൺ ബൂത്ത് കൊണ്ട് ഉപയോഗം വല്ലതും ഉണ്ടോ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????മൊബൈൽ…

മറ്റ് വാഹനങ്ങളെപ്പോലെ വിമാനങ്ങൾക്കും ഹോണുണ്ട് , എന്തിനായിരിക്കും അത് ?

മറ്റ് വാഹനങ്ങളെപ്പോലെ വിമാനങ്ങൾക്ക് ഹോണും, താക്കോലും ഉണ്ടോ ? ⭐ അറിവ് തേടുന്ന പാവം പ്രവാസി…

എന്താണ് ഹാലോ ഒപ്റ്റിക്കൽ പ്രതിഭാസം ?

പുരാതന കാലത്ത് അരിസ്റ്റോട്ടിൽ ഹാലോസിനെ പറ്റി പരാമർശിച്ചിരുന്നുവെങ്കിലും ഹാലൊകളെക്കുറിച്ചുള്ള ആദ്യത്തെ യൂറോപ്യൻ വിവരണങ്ങൾ നൽകിയത് റോമിലെ ക്രിസ്റ്റോഫ് സ്‌കെയ്‌നർ (സിർക്ക 1630), ഡാൻസിഗിലെ ഹെവേലിയസ് (1661), സെന്റ് പീറ്റേഴ്‌സ്ബർഗിലെ തോബിയാസ് ലോവിറ്റ്സ് (സി. 1794) എന്നിവയായിരുന്നു. പണ്ട് ഈ ആകാശപ്രതിഭാസത്തെ ഒരു അശുഭ ശകുനമായി ആണ് വ്യാഖ്യാനിച്ചത്

വധശിക്ഷയിൽ വെടിവച്ചുകൊല്ലൽ വധശിക്ഷയെ കുറിച്ച് അസാധാരണമായ ചില കാര്യങ്ങൾ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ വെടിവച്ച് കൊല്ലുന്ന രീതിക്ക് പറയുന്ന പേരേന്ത്? വെടി വയ്ക്കുന്ന ഗ്രൂപ്പിലെ എല്ലാ ആൾക്കാരും ഒരേ സമയം വെടി വയ്ക്കുന്നത് എന്തിന് ? വെടി വയ്ക്കുന്ന തോക്കുകളിൽ ഒന്നിൽ മാത്രം തിര നിറയ്ക്കുന്നത് എന്തുകൊണ്ട്?