Entertainment
രാജ്കുമാർ റാവു നായകനായ ‘ഹിറ്റ്: ദി ഫസ്റ്റ് കേസ്’ ഒഫീഷ്യൽ ട്രെയിലർ

രാജ്കുമാർ റാവു നായകനായ ‘ഹിറ്റ്: ദി ഫസ്റ്റ് കേസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂലൈ 15 റിലീസ്. സാന്യ മൽഹോത്ര, ദലീപ് താഹിൽ, ശിൽപ ശുക്ല, മിലിന്ദ് ഗുണാജി, സഞ്ജയ് നർവേക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ശൈലേഷ് കൊലാനു ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
596 total views, 4 views today
Continue Reading