സീപിയെമ്മിന് ആരെയും പരിഹസിക്കാം വിമർശിക്കാം, തിരിച്ചുകിട്ടുമ്പോൾ കരയുന്നതെന്തിന് ?

0
115

നമുക്കറിയാം സിപിഎം എന്ന പാർട്ടിക്കും അതിന്റെ അണികൾക്കും വിമർശന സ്വഭാവം വളരെ കൂടുതലാണ്. ജനാധിപത്യത്തിൽ അത് സ്വാഭാവികവുമാണ്. എന്നാൽ തങ്ങൾ ചെയുമ്പോൾ എല്ലാം സത്യവും നീതിയും മറ്റുള്ളവർ ചെയുമ്പോൾ എല്ലാം ഷോയും ആകുന്നതെങ്ങനെ ? ഒരർത്ഥത്തിൽ രാഷ്ട്രീയക്കാർ ചെയ്യുന്നതെല്ലാം ഷോ തന്നെ. എങ്ങനെ ജനങ്ങളുടെ മനസ്സിൽ സ്ഥാനമുറപ്പിക്കാം എന്നതാണ് ശ്രദ്ധ. പ്രധാനമന്ത്രി ബീച്ചിൽ പ്ലാസ്റ്റിക് ബോട്ടിൽ പറക്കുന്നത് ഒരു ശുചിത്വ സന്ദേശമാണ് നല്കിയതെങ്കിൽ രാഹുൽ ഗാന്ധിയും കുറെയേറെ പ്രവർത്തികൾ കാണിച്ചിട്ടുണ്ട്. അവയൊക്കെ പരിഹാസത്തോടെ നോക്കി കാണുന്നവർ മുഖ്യമന്ത്രി പിണറായിയുടെയോ ശൈലജ ടീച്ചറുടെയോ പ്രവർത്തികൾ ഉദാത്തം എന്ന് അവകാശപ്പെടുന്നത് കപടതയല്ലേ ?

Hmz Kuttyയുടെ കുറിപ്പ് വായിക്കാം

സിപിഎം അണികൾക്ക് മറ്റുള്ളവരെ എങ്ങിനെ വേണേലും ആക്ഷേപിക്കാം അത് അവർ സംഗീതം പോലെ ആസ്വദിക്കും മന്ത്രി മുതൽ എന്നാൽ അവരെ ആർക്കും അതേ നിലവാരത്തിലൊ അതിന്റെ പകുതിയോളമോ ഒന്നും പറയാൻ പാടില്ല ഉടനെ സംസ്കാരത്തിന്റെ പാരോ മീറ്ററുമായി AK അണികൾ ഇറങ്ങുകയായി. ഇന്നലെ പ്രധാനമന്ത്രി വാക്സിൻ എടുത്തപ്പോൾ മാസ്ക് ധരിച്ചില്ല, വീഡിയോ എടുത്തില്ല, വ്യാജ ഫോട്ടോ, പി ആർ വർക്ക്‌ എന്നൊക്കെ പറഞ്ഞ് ട്രോളിയ കമ്മികൾ, ഇന്ന് തിരിച്ചു കിട്ടുമ്പോൾ കമന്റ്‌ ബോക്സിൽ വന്നു രോധിക്കുന്നു . രാഹുൽ ഗാന്ധിക്കു കടലിൽ ഇറങ്ങാൻ പാടില്ല എന്നാൽ ജയരാജന് കരാട്ടെ കളിക്കാം.

May be a meme of 4 people, people standing and text that says "കുപ്പിയും പാട്ടയും പെറുക്കി ഷോ കാണിക്കാൻ നാണമില്ലേ.! പ്രതീകാത്മക സൂചികുത്തൽ ആണേ ടിച്ചറമ്മേ കളിയാക്കല്ലേ. പാത്രം കൊട്ടിയാൽ കൊറൊണ പോകുമോ.! ടിച്ചറമ്മ ഉറങ്ങിയിട്ടില്ല സർ ഉറങ്ങിയിട്ടില്ല..!"

വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ മക്കളെ കൂട്ടി കൊടുത്തവർ എന്നാണ് അവരുടെ ഓൺലൈൻ അക്കമാരുടെ അടക്കം വാദം.പക്ഷെ ഹത്രസിലെ പെൺകുട്ടിയുടെ പ്രൊഫൈൽ പിക് വെക്കാനും വിലപിക്കാനും അവർ മടിക്കില്ല.ചെന്നിത്തല ഉസ്മാൻ എന്ന ആൾക്ക് വിളിച്ചത് അവർക്ക് എങ്ങനെ വേണേലും പരിഹസിക്കാൻ പറ്റും പക്ഷെ വാക്സിനമ്മയെ ഒന്നും പറയാൻ പാടില്ല കാരണം അവർ ഒറിജിനൽ ആണ്.സംവിധായകൻ രഞ്ജിത്തിന് ചീപ്പീഎം സ്ഥാനാർഥിയായാൽ ലാൽസലാം വിജയശംസകൾ..പക്ഷേ ധർമജൻ എതിരേ ആയാൽ ,ഹരിജൻ കുരങ്ങൻ കോമഡി നാറി വളിപ്പ് ചളി ചെരുപ്പ് നക്കി.

May be an image of 1 person and text that says "24 News Favourites. തല മുണ്ഡനം ചെയ്‌ത്‌ കേരള യാത്ര നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ #WalayarCase Arunk Arun ഇപ്പോഴും ഞാൻ പറയുന്നു.. ആ കുട്ടികളുടെ മരണത്തിൻ്റെ ഉത്തരവാദി ഈ തള്ളയാണ് സഞ്ജിത് വടക്കേക്കര വിജയൻ ആ മക്കളേ കൊന്നതിൻ്റെ ഉത്തരവാദി ഈ തള്ളയാണ്.. സംശയം ഉണ്ടേൽ ആ നാട്ടുകാരോട് ചോദിച്ചാൽ മതി.. Prajith Thottathi അമ്മയാണ് ഒന്നാം പ്രതിയാകേണ്ടത് അമ്മയുടെ അടുത്ത് സ്ഥിരം ഇടപാടുകാരാണ് ഈ പ്രതികൾ... ഇവർക്ക് അമ്മ മക്കളെ കാഴ്‌ചവെച്ചതാണ് എന്നുള്ളതാണ് യഥാർത്ഥ വസ്തുത Swapna Aneesh രണ്ട് കുഞ്ഞു മക്കളെ സംരക്ഷിക്കാതെ വല്ലോർക്കും ചാടി കൊടുത്തിട്ട്.., ഉളുപ്പ് വേണം.... ഉള്ള സഹതാപം പോലും ഇല്ലാണ്ടാക്കരുത്."സ്ത്രീ അവളുടെ സ്വകാര്യ ഭാഗം മറച്ചു വെക്കണം എന്ന് അധ്യാപകൻ പറഞ്ഞാൽ വത്തക്ക സമരവും ഫ്‌ളാഷ് മോബും ലിംഗ സമത്വവും. വാക്സിനമ്മ ഫോട്ടോ ഇടാതെ വാക്സിൻ എടുത്തത് ചോദിച്ചാൽ അറുപതു കഴിഞ്ഞ അവർ ഒരു സ്ത്രീ അല്ലേ??? കൈ കാണിക്കാൻ പാടുണ്ടോ തെറ്റല്ലേ എന്ന് പറയും.പിണറായി അംഗവൈകല്യം വന്ന കുട്ടിയെ കാണാൻ പോയാൽ അത് സൂപ്പറും രാഹുൽ ഗാന്ധി പാവങ്ങളോട് കൂടെ ഇരുന്നാൽ അത് പട്ടിഷോയും. ഹത്രാസ് പെൺകുട്ടിയുടെ പ്രതികളെയും ദ്രോഗിയെയും വെള്ളപൂശി എടുത്ത അതേ PR ടീമിനെ പിണറായി വെള്ളപൂശാൻ നിയോഗിച്ചാൽ അത് വിപ്ലവമായി കാണുന്ന സഖാക്കളെ നിങ്ങളോളം സംസ്കാര ശൂന്യർ ഭൂമി മലയാളത്തിൽ വേറെ ആരുണ്ട്. വാളയാറിലെ അമ്മ പ്രതിഷേധിച്ചപ്പോൾ അവരെ വിളിച്ച തെറികൾ എഴുതുന്നില്ല.

May be an image of 5 people, people standing and text that says "fo � Indira Gandhi Centre രാഹുൽ ഗാന്ധിക്ക് പുഷപ്പ് പാടില്ല.... രാഹുൽ ഗാന്ധി കടലിൽ ഇറങ്ങരുത്... ഞമ്മക്ക് പ്രകടിപ്പിക്കാം നിങ്ങൾ ചെയ്‌താൽ ഞമ്മക്ക് കുരു പൊട്ടും"

**