‘നിങ്ങളുടെ ജീവിതം ഹോളിപോലെ വർണ്ണാഭമായിരിക്കട്ടെ’ എന്ന് മലയാളത്തിന്റെ പ്രിയതാരം ഭാവനയുടെ ഹോളി ആശംസ. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ബഹുവർണ്ണങ്ങൾ വാരിവിതറിയ ഫോട്ടോകളുമായി ഹോളി ആശംസിക്കുന്നത്. മലയാളത്തിൽ ഒരു ഇടവേളയ്ക്കു ശേഷം വരികയാണ് താരം. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്.

Leave a Reply
You May Also Like

നസീർ സാറിന്റെ ഷൂട്ടിങ് കാണാനുള്ള ആവേശത്തിൽ (എന്റെ ആൽബം- 70)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ഉമാ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലും, കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലതെന്ന് നടൻ മമ്മൂട്ടി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലും എത്തി. എറണാകുളം…

രാജപ്പൻ രാജുവേട്ടനായി, രാജുവേട്ടാ അടുത്ത സീസണിൽ ഇറങ്ങി വിമർശകരുടെ നെഞ്ചത്തു സിക്സർ അടിക്കുക

സംവിധായകൻ ഒമർ ലുലു നടൻ പൃഥ്വിരാജിനെ കുറിച്ചെഴുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. We Hate…

അടിവസ്ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ ഇറങ്ങിപ്പോയതായി പ്രിയങ്ക ചോപ്ര

ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര (ഹിന്ദി: प्रियंका चोपड़ा; ജനനം ജൂലൈ 18, 1982) ഹിന്ദി…