ക്ലാസ്സിക് ഹോളിവുഡ് ചിത്രങ്ങള്‍; നിങ്ങള്‍ തിയേറ്ററില്‍ കാണുന്നതും ശരിക്കുള്ളതും

0
273

2

ഹോളിവുഡ് ചിത്രങ്ങള്‍ വിഷ്വല്‍ എഫക്ട്സ് നല്‍കുന്നതിനു മുന്‍പും ശേഷവും എന്ന തരത്തില്‍ ഉള്ളൊരു പോസ്റ്റ്‌ നിങ്ങള്‍ ഇന്നലെ ബൂലോകത്തില്‍ വായിച്ചു കാണും. അതുപോലൊരു പോസ്റ്റ്‌ തന്നെയാണിത്. നിങ്ങള്‍ തിയേറ്ററില്‍ കാണുന്നതും ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ ഷൂട്ട്‌ ചെയ്യുന്ന രംഗവും തമ്മിലുള്ള വ്യത്യാസം കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ ഞെട്ടുക തന്നെ ചെയ്യും.