മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും.(Website link – https://ssframes.com/) മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല. 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു.സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക് ചെയ്‌യാം . ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.
കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് ഹോളി വൂണ്ട് .കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം. ലൈംഗിക ദാരിദ്ര്യം മാറട്ടെ .മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.
HOLY WOUND BEST SCENES
**