മലയാളി യുവാക്കളുടെ ഹരമാണ് ഹണി റോസ്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു പക്ഷെ മലയാള നടിമാരിൽ ഏറ്റവും മുമ്പന്തിയിൽ കാണുന്ന പേര് ഹണി റോസ് ആയിരിക്കും. ബോൾഡ് ലുക്കിൽ ആണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്.2005 മുതൽ സിനിമ രംഗത്ത് സജീവമാണ് താരം. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു.മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന സിനിമയാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ താരം ക്രിസ്തുമസിനെ വരവെൽക്കാൻ ഒരുങ്ങുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.