ഹണിറോസ് ഏറെ സുന്ദരിയാണ്. ഏതൊരു നായകനും ചേരുന്ന ശരീരപ്രകൃതം ഉള്ള നായികയാണ്. ഏറെക്കുറെ എല്ലാ നായകന്മാരുടെയും കൂടെ അഭിനയിച്ചിട്ടുമുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ടിലൂയോടെ സിനിമയിൽ അരങ്ങേറിയ താരം ഇപ്പോൾ പ്രശസ്തിയുടെ ഉച്ചകോടിയിലാണ്. ഇപ്പോൾ ഹണി റോസ് പതിവ് പോലെ തന്നെ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഹണി റോസ് പങ്ക് വെച്ച തന്റെ ഒരു പുതിയ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ദുബായിൽ വെച്ച് നടന്ന നവരത്ന ജൂവലറിയുടെ ഓപ്പണിങ് ചടങ്ങിലെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഹണി റോസ്, അവിടെ വേദിയിൽ വെച്ച് ഒരു സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിന് നൃത്തം വെച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് നവരത്ന ജൂവലറിയുടെ ദുബായ് ഷോറൂം ഹണി റോസ് ഉത്‌ഘാടനം ചെയ്തത്. മോഹൻലാൽ നായകനായ വൈശാഖ് ചിത്രം മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ അവസാനത്തെ റിലീസ് . ചിത്രത്തിലെ അഭിനയം ഹണിറോസിന് ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ നേടിക്കൊടുത്തിരുന്നു.

ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന് ട്രോളർമാർ !
ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന്