വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ തിരക്കേറിയ താരമാണ് ഇപ്പോൾ ഹണി റോസ്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. കൂടാതെ അനവധി സിനിമകളിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.തെലുങ്കിൽ ബാലയ്യയുടെ കൂടെ വീരസിംഹറെഡ്‌ഡിയിൽ അഭിനയിച്ച ഹണിറോസിനു ഇപ്പോൾ നിറയെ തെലുങ്ക് ആരാധകരുമുണ്ട് അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ അടിപൊളി ഗ്ലാമർ ചിത്രങ്ങൾ.കറുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply
You May Also Like

ആസ്വദിച്ച് കാണാൻ കഴിയുന്ന ഒന്നല്ല, മറിച്ച് മനസ്സിൽ ഒരു ഉണങ്ങാത്ത മുറിവായി നീറിക്കൊണ്ടിരിക്കും

ജോസഫ്, നായാട്ട് തുടങ്ങിയ ഉൾകാമ്പുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഷാഹി കബീർ ആദ്യമായി…

“ഞാൻ മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ, വെറുതെ മമ്മുക്കയെ ചൊറിയാൻ നിൽക്കണ്ട”

കേരളത്തെ പിടിച്ചുകുലുക്കിയ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന…

എസ്തറിന്റെ ഏറ്റവും പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അനിൽ…

ഒരു സുഖപര്യവസാന പ്രണയ പൂക്കാലം

ഒരു സുഖപര്യവസാന പ്രണയ പൂക്കാലം Shyam Zorba സംവിധായകൻ ഗണേഷ് രാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭം…