മലയാളി യുവാക്കളുടെ ഹരമാണ് ഹണി റോസ്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു പക്ഷെ മലയാള നടിമാരിൽ ഏറ്റവും മുമ്പന്തിയിൽ കാണുന്ന പേര് ഹണി റോസ് ആയിരിക്കും. ബോൾഡ് ലുക്കിൽ ആണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്.2005 മുതൽ സിനിമ രംഗത്ത് സജീവമാണ് താരം. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു.മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടി ഹണിറോസ് ഉദ്ഘാടനച്ചടങ്ങുകളുടെ മുഖ്യതിഥിയാണ് ഇപ്പൊൾ . താരത്തിന്റെ ഉദ്‌ഘാടന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. സിനിമകളിൽ കാഴ്ചവയ്ക്കുന്ന മനോഹരമായ അഭിനയത്തിന്റെ പ്രശംസകൾ കൂടിയാണ് ഒരുതരത്തിൽ താരത്തിന് ഇത്തരം ചടങ്ങുകളിലൂടെ ലഭിക്കുന്നത്. ഏറ്റവുമൊടുവിലായി മോൺസ്റ്ററിൽ ഹണി അവതരിപ്പിച്ച കഥാപാത്രം അത്ര ഉജ്ജ്വലമായിരുന്നു എന്ന് നിരൂപകർ പോലും അവകാശപ്പെടുന്നു. പലപ്പോഴും ആരാധകരോട് തുറന്ന സമീപനമാണ് താരത്തിന്. അതുകൊണ്ടുതന്നെ ഒന്നിച്ചു നിന്ന് ചിത്രങ്ങളെടുക്കാനും മറ്റും ആരാധകരുടെ തള്ളാണ് .

ഇപ്പോൾ നാട്ടിലെ ഉദ്‌ഘാടന മഹാമഹങ്ങൾ മടുത്തു താരം വിദേശ ഉദ്‌ഘാടനങ്ങൾ ചെയുന്ന തിരക്കിലാണ് .അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായി കഴിഞ്ഞു. ഹണി റോസ് ആദ്യമായാണ് അയർലൻഡിലെത്തുന്നത്. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. തലസ്ഥാനമായ ഡബ്ലിനിലെ വിമാനത്താവളനത്തിനടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശങ്കർ രാമകൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

Leave a Reply
You May Also Like

ബിക്കിനിയിൽ ഗ്ലാമറസ്സായി സർപ്പട്ട പരമ്പറൈയിലൂടെ പ്രക്ഷകപ്രസ്തി നേടിയ ദുഷാര വിജയൻ

ദുഷാര വിജയൻ തമിഴ് സിനിമാലോകത്തെ പ്രശസ്ത നടിയാണ് . ബോധൈ യേരി ബുധി മാരി (2019)…

പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് പൂർണമായി നൽകുന്ന ചിത്രമായിരിക്കും സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി : രക്ഷിത് ഷെട്ടി

പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് പൂർണമായി നൽകുന്ന ചിത്രമായിരിക്കും സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി :…

എംപുരാൻ അടുത്തവർഷം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയുന്ന എംപുരാന്റെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ…

കാപ്പയിൽ പൃഥ്വിരാജ് കൊട്ട മധു

ഷാജി കൈലാസ് -പൃഥ്വിരാജ് ടീമിന്റെ ‘കടുവ’ തിയേറ്ററുകളിൽ നല്ല പ്രതികരണം നേടി മുന്നോട്ടു കുതിക്കുകയാണ്. കടുവയുടെ…