വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു.
ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, കനൽ, റിംഗ് മാസ്റ്റർ, ബഡി, മോൺസ്റ്റർ, ‘മൈ ഗോഡ്‘, ‘സർ സി.പി‘ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട ഹണി റോസ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായി വേഷമിട്ടു.

മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ തിരക്കേറിയ താരമാണ് ഇപ്പോൾ ഹണി റോസ്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. കൂടാതെ അനവധി സിനിമകളിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. എബ്രിഡ് ഷൈൻ സംവിധാനം ചെയുന്ന റേച്ചൽ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. തെലുങ്കിൽ ബാലയ്യയുടെ കൂടെ വീരസിംഹറെഡ്‌ഡിയിൽ അഭിനയിച്ച ഹണിറോസിനു ഇപ്പോൾ നിറയെ തെലുങ്ക് ആരാധകരുമുണ്ട് അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ സ്പോർട്സ് ബ്രായും ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു ജിം ഉദ്ഘാടനത്തിനായാണ് താരം സ്പോർട്സ് ബ്രായും ധരിച്ചെത്തിയത്. കറുപ്പും വെള്ളയും നിറത്തിലുള്ള സ്പോർട്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ​ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്.കറുപ്പും വെള്ളയും നിറത്തിലുള്ള സ്പോർട്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും ധരിച്ച താരം സിംപിൾ മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. കൂളിങ് ഗ്ലാസും ധരിച്ചാണ് താരമെത്തിയത്. പോണി ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്. വെള്ള നിറത്തിലുള്ള ഷൂസും പെയർ ചെയ്തു.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

You May Also Like

മീൻവിറ്റു പഠനവും ഉപജീവനവും കഴിച്ച ഹനാനെ അറിയില്ലേ ? ദേ ഇടവേളക്കുശേഷം ആള് മടങ്ങിവരികയാണ്

കോളേജിൽ പഠിക്കുമ്പോൾ തെരുവിലെ മീൻ കച്ചവടത്തിലൂടെ ഉപജീവനത്തിന് വേണ്ടി പോരാടിയ ഹനാൻ എന്ന മിടുക്കിയ മലയാളികൾ…

ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു, തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തും

മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

ലാല്‍ജോസ് സംവിധാനം ചെയുന്ന ചിത്രം ആണ് സോളമന്റെ തേനീച്ചകള്‍ . മഴവില്‍ മനോരമയുടെ നായിക നായകന്‍…

മെഗാ 157, ആരാധകരിൽ ആവേശമുണർത്തി ചിരഞ്ജീവിയുടെ ഫാന്റസി ചിത്രം

പി ആർ ഒ – ശബരി വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തിൽ അഭിനയിക്കാൻ…