എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണിറോസിന്റെ”റേച്ചൽ ” പല്ലാവൂരിൽ.

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ”എന്ന് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോയ്, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം,ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം, കഥ-രാഹുൽ മണപ്പാട്ട്,സംഗീതം,ബിജിഎം-അങ്കിത് മേനോൻ,എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, ആർട്ട്-റസ്നേഷ് കണ്ണാടികുഴി,മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റൂംസ്-ജാക്കി, സ്റ്റിൽസ്-നിദാദ് കെ.എൻ,പരസ്യക്കല-ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ്- വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ-ഷിജോ ഡൊമനിക്,ആക്ഷൻ-പി സി സ്റ്റണ്ട്സ്,സൗണ്ട് ഡിസൈൻ-ശ്രീശങ്കർ, സൗണ്ട് മിക്സ്- രാജാകൃഷ്ണൻ എം ആർ,ഡിജിറ്റൽ മാർക്കറ്റിംഗ്-മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സക്കീർ ഹുസൈൻ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ഷോലെ ഷൂട്ടിങ് സമയത്തു ഹേമമാലിനിയെ കെട്ടിപ്പിടിക്കാൻ ഈ സീനിൽ ധർമ്മേന്ദ്ര ഒപ്പിച്ച കള്ളക്കളി

ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ഷോലെ. ഇന്ത്യൻ സിനിമ തന്നെ ഷോലേയ്ക്ക് മുൻപും ശേഷവും…

മതത്തിനു പിന്നാലെ ഓടുന്നവർ വായിച്ചിരിക്കാൻ, ബുദ്ധിയുള്ളവർ മതം മറന്നു ആഘോഷിക്കുകയാണ്

Nazeer Hussain Kizhakkedathu ഫേസ്ബുക്കിൽ എഴുതിയത് ആണുങ്ങൾ പോകുന്ന സ്ട്രിപ്പ് ക്ലബ് പോലെ പെണ്ണുങ്ങൾക്ക് പോകാവുന്ന…

ദിൽഷ പ്രസന്നന്റെ ക്യൂട്ട് ആൻഡ് ഹോട്ട് ചിത്രങ്ങൾ

2022ലെ ബിഗ് ബോസ് വിന്നർ ആണ് ദിൽഷാ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ…

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC) Fifty Shades…