അമിത വേഗത്തില്‍ വന്ന ട്രക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു..!!!

180

horrible truck accident caught on camera

അമിത വേഗത്തില്‍ വന്ന ട്രക്ക് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. വളരെയധികം തിരക്കുള സമയത്ത് സാവധാനം വണ്ടി ഓടിക്കണം എന്ന് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു സംഭവമായി ഈ വിഡിയോ മാറുന്നു.

ട്രാഫിക് പതിയെ പതിയെ മാറി കടന്നു മുന്നോട്ടു നീങ്ങുകയായിരുന്നു ഈ കാര്‍ യാത്രികന്‍. അടുത്ത് ഇരുന്ന ഇയാളുടെ സുഹൃത്ത് ‘ഹെവി ട്രാഫിക്’ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍തുന്നും ഉണ്ടായിരുന്നു. പെട്ടന്നാണ് നാലഞ്ചു വഴിയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ കാറിന്റെ ഡ്രൈവര്‍ കാണുന്നത്. ഒന്ന് ബ്രേക്ക് ചവിട്ടി അവര്‍ക്ക് ക്രോസ് ചെയ്യാന്‍ ഈ ഡ്രൈവര്‍ ക്ഷമ കാണിച്ചു, പക്ഷെ നിമിഷങ്ങള്‍ക്ക് അകം അവിടെ സംഭവിച്ചത് ഒരു വലിയ ദുരന്തമായിരുന്നു…