ഐസ് ലാന്‍ഡിലെ ഉഷ്ണജല സ്രോതസ്: നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍

515

01

നോക്കത്താ ദൂരത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഐസ് ലാന്‍ഡില്‍ തിളച്ചു മറിയുന്ന നിലയില്‍ ഒരു ഉഷ്ണജല തടാകം. കേട്ടാല്‍ അത്ഭുതം തോന്നും. എന്നാല്‍ സംഗതി സത്യമാണ്. പ്രമുഖ ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രാഫര്‍ ആയ അല്‍ബാന്‍ ഹെണ്ട്രിക്സ് ആണ് ആ അല്ഭുതക്കാഴ്ചകള്‍ നമുക്ക് മുന്‍പിലേക്ക് ഇട്ടു തരുന്നത്.

02

03

04

05

06

Advertisements