Unni Krishnan TR

House at the End of the Street

കാണുന്ന പ്രേക്ഷകരെ നൂറു ശതമാനം ടെൻഷനടിപ്പിക്കുന്ന ഇങ്ങനെയൊരു സസ്പെൻസ് ത്രില്ലർ സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. പ്രേക്ഷകനെ പേടിയുടെ മുൾമുനയിൽ മുൾമുനയിൽ നിർത്തുന്ന ഒരു കിടിലൻ സിനിമ. പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റുകളും സസ്പെൻസ് മൂവ്മെന്റുകളുമാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. എലിസയും അവളുടെ അമ്മ സാറയും പുതുതായി ഒരു വീട് വാടകയ്ക്ക് എടുക്കുന്നു. എന്നാൽ പിന്നീടാണ് അവർ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. വർഷങ്ങൾക്ക് മുമ്പ് ഇരട്ടക്കൊലപാതകം നടന്ന ഒരു വീട് അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിന് അടുത്തായിരുന്നു.സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു വ്യക്തി, റയാൻ അവിടെയായിരുന്നു താമസിച്ചത്. നഗരവാസികൾ റയാനേ ഭയങ്കരനും അപകടകാരിയുമായ വ്യക്തിയായി ആയിരുന്നു കണ്ടത്. എന്നാൽ നഗരവാസികളുടെ അപകടകരമായ മുന്നറിയിപ്പുകൾ അവഗണിച്ച് എലിസ റയാനുമായി ചങ്ങാത്തത്തിലാകുന്നു. എന്നാൽ ദിവസങ്ങൾ കഴിയും തോറും റയാന്റെ ഇരുണ്ട ഭൂതകാലം ചുരുളഴിയാൻ തുടങ്ങി. എലിസ താൻ രഹസ്യങ്ങളുടെയും അപകടങ്ങളുടെയും വലയിൽ അകപ്പെട്ടതായി കണ്ടെത്തി. തുടർന്ന് കാണുക. എല്ലാവരും ഈ സിനിമ കാണാൻ ശ്രമിക്കുക.

5 comments
  1. SLOT SERVER THAILAND adalah kumpulan situs judi slot thailand terbaik dan paling dipercaya yang telah beroperasi selama lima tahun. Situs judi slot thailand kami menawarkan berbagai macam game slot anti rungkat terlengkap yang tersedia di Indonesia. Banyak pemain judi SLOT SERVER THAILAND di Indonesia yang mencari situs dengan winrate yang tinggi. SLOT SERVER THAILAND masuk ke dalam daftar situs slot thailand terbesar di Indonesia. Dengan winrate yang sangat tinggi, bermain dan mendapatkan kemenangan sangat mudah.

Leave a Reply
You May Also Like

ആകാംഷകൾ വാരിനിറച്ച് സിജുവിത്സന്റെ വരയൻ

സിജുവിൽസന്റെ പുതിയ ചിത്രമാണ് വരയൻ. ഈ ചിത്രത്തിൽ വൈദികൻ ആയാണ് സിജു പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ പോസ്റ്റർ…

തിയേറ്ററുകളിൽ പാപ്പൻ തരംഗം, രണ്ടുദിന കളക്ഷൻ 7.03 കോടി

സലാം കാശ്‌മീരിന്‌ ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍…

വിജയ് ദേവരകൊണ്ട ലെവൽ ഓഫ് ഡിഫൻസ്

വിജയ് ദേവരകൊണ്ട ലെവൽ ഓഫ് ഡിഫൻസ് Yamini ഇത്തവണ കോഫി വിത്ത് കരണിൽ ആണ് ആ…

കൈകളും ചിന്തകളും കെട്ടിയിടപ്പെട്ട അൻവർ റഷീദിന്റെ സ്ത്രീലിംഗ മായി അഞ്ജലി മേനോനും മാറി കഴിഞ്ഞു

San Geo “ഇന്ത്യൻ-ഇംഗ്ലീഷ്” മൂവിയിൽ ചറപറാന്ന്‌ മലയാളം പറയണം എന്ന് ആരും പറയില്ല. എലൈറ്റ് മെട്രോ…