വീട് വില്പനക്ക്; വില 61 കോടി !

289

house for sale 61 crores dubai

ദുബൈയിലെ പാം ജുമൈറയില്‍ ഒരു ആഡംബര ഫ്ലാറ്റ് വേണോ ?? ചില്വാനം കുറച്ചൊന്നുമല്ല വേണ്ടത് വെറും 3.6 കോടി  ദിര്‍ഹം അതായത് ഏകദേശം 61 കോടി ഇന്ത്യന്‍ രൂപ .

ഇത്രയും കൊടുത്താല്‍ എന്തൊക്കെ കിട്ടും എന്നറിയണ്ടേ

  • 5 ബെഡ് റൂം ആഡംബര വീട്
  • വീടിനു മുന്‍പില്‍ സ്വകാര്യ കടല്‍ത്തീരം
  • ബീച്ച് ക്ലബില്‍ അംഗത്വം
  • വീട്ടു വേലക്കാരിയുടെ സേവനം കൂടാതെ കുട്ടികളെ നോക്കാന്‍ ആയമാരും
  • സ്വിമ്മിംഗ് പൂള്‍ തന്നെ എട്ടെണ്ണം
  • വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ നേരെ കോമണ്‍ ഫുഡ്‌ ഏരിയയില്‍ പോയാല്‍ ഭക്ഷണം ഉണ്ടാക്കാന്‍ ഷേഫുമാര്‍ റെഡി കാശ് മാത്രം കൊടുത്താല്‍ മതി (ഇവിടെ പുറത്ത് നിന്നുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കില്ല)

അങ്ങനെ നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സുഖ സൗകര്യങ്ങളും “കുറഞ്ഞ” ചിലവില്‍ സാധിക്കാം . കാണാം ഈ വീടിന്‍റെ ചില ചിത്രങ്ങള്‍