ബിസിനസ് ഭീമനായ സാംസംഗ്..!!

693

സാംസംഗ്, മൊബൈല്‍ ഫോണുകളിലൂടെ നമുക്ക് സുപരിചിതമായ കമ്പനി. പക്ഷെ ഏകദേശം എണ്‍പത് തരം ബിസിനസ്സുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കമ്പനിയുടെ എത്ര ബിസ്സിനസ്സുകള്‍ നമുക്ക് അറിയാം? ഈ കമ്പനി നിര്‍മ്മിച്ചത്‌ ആരാണെന്ന് അറിയാമോ??

സാംസംഗിന് സ്വന്തമായി ഒരു ആര്‍മി ഡിപ്പാര്‍ട്ട്മെന്‍റ് ഉണ്ടെന്നു കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സാംസംഗിന്‍റെ ചരിത്രം എന്താണെന്ന് അറിയാമോ?? ഇതാ സാംസംഗിനെക്കുറിച്ചു കുറച്ചു കൂടുതല്‍ കാര്യങ്ങള്‍.കണ്ടുനോക്കൂ..