ടിവി റിമോട്ട് ഉപയോഗിച്ചാണല്ലോ നമ്മള്‍ നിയന്ത്രിക്കുക,  ഇതെങ്ങനെ സാധിക്കുന്നു ?

അറിവ് തേടുന്ന പാവം പ്രവാസി

അള്‍ട്രാസോണിക് , ഇൻഫ്രാറെഡ് തരംഗങ്ങള്‍ ഉപയോഗിച്ചാണ്‌ ടിവിയുടെ റിമോട്ട് പ്രവര്‍ത്തിക്കുന്നത്.ഓണ്‍,ഓഫ് ,ശബ്ദനിയന്ത്രണം, പ്രകാശനിയന്ത്രണം എന്നിങ്ങനെ വ്യത്യസ്ത സിഗ്നലുകള്‍ പുറപ്പെടുവിക്കാന്‍ ഉള്ള സംവിധാനം റിമോട്ടില്‍ ഉണ്ട്. ഉദ്ദേശം 30 ഡിഗ്രീ കോണിനകത്തു വരത്തക്ക വിധമാണ് ഈ സിഗ്നലുകള്‍ പുറപ്പെടുവി ക്കുന്നത്.

Woman switching the channels on the TV.

റിമോട്ട് കണ്ട്രോള്‍ സ്വിച്ചുകള്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകള്‍ ടിവി സെറ്റിനു അകത്തുള്ള ചെറിയൊരു റിസീവര്‍ പിടിച്ചെടു ക്കുന്നു. പ്രസ്തുത റിസീവര്‍ പിടിച്ചെടുത്ത സിഗ്നലുകള്‍ക്ക് അനുസൃതമായി ഉപകരണ ത്തിന് അകത്തു ഘടിപ്പിച്ചിട്ടുള്ള റിലെകള്‍ പ്രവര്‍ത്തിക്കുന്നു. ഈ റിലെകള്‍ അനുയോജ്യ മായ ക്രമീകരണങ്ങള്‍ വഴി ടിവിയുടെ നിയന്ത്രണം സാധ്യമാക്കുന്നു. ഏതാണ്ട് 10 മീറ്ററിനകത്തു (ഇടയില്‍ തടസ്സങ്ങള്‍ ഇല്ലെങ്കില്‍) ഇവ ഫലപ്രദമായ നിയന്ത്രണം ഉറപ്പുനല്‍കുന്നു.

You May Also Like

തോൽക്കുന്നവർ എതിർക്കുന്ന, ജയിക്കുന്നവർ അനുകൂലിക്കുന്ന ഇവിഎം മെഷീനിൽ തിരിമറി ചെയ്യാൻ സാധിക്കുമോ ?

2014 ൽ എൻ ഡി എ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോൾ കഥ മാറി. അത്രയും കാലം പരാതിപറഞ്ഞിരുന്നവർക്ക് ഇ വി എമ്മുകൾ ഒന്ന് ഇരുട്ടി വെളുത്തതോടെ അഗ്നി ശൂദ്ധി വരുത്തി പരിപാവനമായതായി മാറി.പക്ഷേ അത്രയും കാലം പ്രതിരോധിച്ചിരുന്നവർ പെട്ടന്ന് വോട്ടിംഗ് യന്ത്രങ്ങളെ തള്ളിപ്പറയാൻ തുടങ്ങി.

രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്

രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ് രോഗകാരികളായ ബയോമെഡിക്കല്‍…

നിങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ടോ ? മനസ്സിൽ ചിന്തിക്കുന്നത് പരസ്യമായി മുന്നിൽ വരുന്നുണ്ടോ ?

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) “കുറേ നാളായി കരിമീൻ പൊള്ളിച്ചത് കഴിച്ചിട്ട്…” ആത്മഗതം…

എങ്ങനെയാണ് ബ്ലൂടൂത്ത് പ്രവർത്തിക്കുന്നത്? ഇത് ശരീരത്തിന് ഹാനികരമാകുമോ ?

ഒരു വയർലെസ് സാങ്കേതികവിദ്യയാണ് ബ്ലൂടൂത്ത് , ഇത് ഉപകരണങ്ങളെ ചുരുങ്ങിയ ദൂരത്തിൽ ആശയവിനിമയം നടത്താനും കൈമാറാനും…