അമർ ജവാൻ ജ്യോതിയിലെ തീജ്വാല കെടാതെ സൂക്ഷിച്ചിരിക്കുന്നത് എങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

അമർ ജവാൻ ജ്യോതിയിൽ കത്തുന്ന തീജ്വാല വർഷം മുഴുവൻ സജീവമാണ്. ശവകുടീരത്തിന്റെ ഓരോ വശത്തും നാല് അഗ്നിജ്വാലകളുണ്ട്. വർഷം മുഴുവൻ ഒരു തീജ്വാല മാത്രം എപ്പോഴും കത്തുന്നു. സ്വാതന്ത്ര്യദിനത്തിലും ,റിപ്പബ്ലിക് ദിനത്തിലും മറ്റ് എല്ലാ തീജ്വാലകളും കത്തിക്കുന്നു. 2006 വരെ തീജ്വാലയെ സജീവമായി നിലനിർത്താൻ ദ്രവീകൃത പെട്രോളിയം വാതകം ഉപയോഗിച്ചിരു ന്നുവെങ്കിലും ഇപ്പോൾ പൈപ്പ് ചെയ്ത പ്രകൃതി വാതകം ഉപയോഗിച്ച് ആണ് കത്തിക്കുന്നത്.

You May Also Like

താടിക്കാരൻ കഴുകച്ചാർ എന്തിനാണ് ചെന്നായ്ക്കളുടെ പിറകെ പോവുന്നത് ? ഈ കഴുകച്ചാർക്ക് ചെന്നായയുമായുള്ള ആത്മബന്ധം വളരെ വലുതാണ്, കാരണം ഇതാണ്

താടിക്കാരൻ കഴുകച്ചാർ എന്തിനാണ് ചെന്നായ്ക്കളുടെ പിറകെ പോവുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി ‘ലാമെർജീയർ’…

തെറ്റ് ചെയ്‌താൽ പിഴയായി നല്കേണ്ടത് മദ്യം, ഈ ഇന്ത്യൻ ഗ്രാമത്തിലെ ആളുകൾ ഇങ്ങനെയാണ് !

ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തിലെ ചൽക്കി എന്ന ഗ്രാമത്തിലെ ബിർഹോർ സമുദായത്തിൽ ഉൾപ്പെട്ട ആളുകൾ വളരെവിചിത്രമായ നിയമങ്ങളും ആചാരങ്ങളുമാണ് പിന്തുടരുന്നത്.

ചൈനീസ് മാഞ്ച ഇന്ത്യയിൽ പലയിടത്തും നിരോധിക്കാനുള്ള കാരണമെന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി ചൈനീസ് സിന്തറ്റിക് നൂല്‍ അഥവാ ചൈനീസ് മാഞ്ചയ്ക്ക് ഇന്ത്യയിലെ പല…

മൂന്നിലൊരാൾ കോടീശ്വരൻ, ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഈ അതി സമ്പന്ന രാജ്യത്തിന്റെ വിശേഷങ്ങൾ

ലോകപ്രസിദ്ധമായ മോണ്ടെ കാർലോ കാസിനോ ഇവിടെയാണ്. ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തമായ കാസിനോയാണ് ഇത്. എന്നാൽ ഇവിടെ പൗരന്മാർക്ക് ചൂതാട്ടത്തിന് നിയമം വിലക്കേർ പ്പെടുത്തിയിരുന്നു.