ആക്സിഡന്റ് ഉണ്ടാകുന്ന നിമിഷം നമ്മുടെ മുഖം എങ്ങിനെ ആയിരിക്കും?

422

01

ആക്സിഡന്റ് ഉണ്ടാകുന്ന നിമിഷം നമ്മുടെ മുഖഭാവം എങ്ങിനെ ആയിരിക്കും? എത്രത്തോളം ഭീകരമായിരിക്കും ആ അവസ്ഥ ? ഇവിടെ ഒരു ദമ്പതികള്‍ സഞ്ചരിക്കുന്ന കാര്‍ പെട്ടെന്ന് റോഡ്‌ മുറിച്ചു കടന്ന കടമാനിനെ ഇടിക്കുന്ന രംഗം റെക്കോര്‍ഡ്‌ ചെയ്തത് ഡാഷ്ബോര്‍ഡ്‌ ക്യാമറയും ഫ്രണ്ട് ക്യാമറയും ഒരുമിച്ചാണ്.