fbpx
Connect with us

COVID 19

ഈ കൊറോണോ മൂലം ഇന്ത്യയിൽ എത്ര പേർ മരിക്കും

ആർക്കും അത് മുൻകൂട്ടി പറയുവാൻ സാധിക്കില്ല.പക്ഷെ ഒരു കാര്യം ഉറപ്പാണ് ഇന്ത്യയിൽ ലോക്ക് ഡൌൺ മൂലം ഉണ്ടാകുന്ന പട്ടിണിയും കൂട്ടത്തോടെയുള്ള പാലായനവും ,കലാപങ്ങളും ,അപകടങ്ങളും മൂലം ഉണ്ടാവുന്ന

 115 total views

Published

on

Mathewson Robins

ഈ കൊറോണോ മൂലം ഇന്ത്യയിൽ എത്ര പേർ മരിക്കും

ആർക്കും അത് മുൻകൂട്ടി പറയുവാൻ സാധിക്കില്ല.പക്ഷെ ഒരു കാര്യം ഉറപ്പാണ് ഇന്ത്യയിൽ ലോക്ക് ഡൌൺ മൂലം ഉണ്ടാകുന്ന പട്ടിണിയും കൂട്ടത്തോടെയുള്ള പാലായനവും ,കലാപങ്ങളും ,അപകടങ്ങളും മൂലം ഉണ്ടാവുന്ന അത്ര മരണം കൊറോണോ മൂലം ഉണ്ടാവാൻ സാധ്യതയില്ല.ഇതുമായി അൽപ്പം മാറിയൊരു വിഷയമാണ് ഇപ്പോൾ പറയുന്നത്.ഇപ്പോൾ റോഡിലേയ്ക്ക് ഇറങ്ങുന്നവർക്ക് പ്രതെയ്കിച്ചു വണ്ടിയില്ലാതെ ഇറങ്ങുന്നവർക്ക് ഒരു കാര്യം മനസ്സിലാവും .ഇത് വരെ വളരെ ബുദ്ധിമുട്ടിയും പോലീസിനെ ഭയന്നും അനുസരിച്ചിരുന്ന ട്രാഫിക്ക് നിയുമങ്ങൾ എല്ലാം ഇപ്പോൾ കാറ്റിൽ പരത്തിയിരിക്കുന്നു.അരാജകത്വം വന്ന പ്രതീതിയാണ് റോഡിൽ.അമിത വേഗമാണ് എവിടെയും.

റോഡ് സുരക്ഷയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള റിപ്പോർട്ട് അനുസരിച്ച്, ലോകത്തെ റോഡ് അപകടവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏകദേശം 11% ഇന്ത്യയിലാണ് . 2018 ൽ മാത്രം 4,67,044 റോഡപകടങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 1,51,417 പേർ കൊല്ലപ്പെടുകയും 4,69,418 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓരോ മിനിറ്റിലും നാല് മരണം.
അംഗം ഭംഗം,കോമ സ്റെജ്ജുകൾ ,ജീവിത കാലം മുഴുവൻ കിടപ്പിലാവുന്നവർ,പട്ടിണി,ദുരിതം ,തീരാ വേദന ,അനാഥ ജീവിതങ്ങൾ എല്ലാം വേറെ…

നമ്മുടെ റോഡ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ ഇവയാണ് -അഹന്ത,അക്ജ്ഞത ,അസഹിഷ്‌ണുത.
കന്നി മൂലയിൽ ടോയ്‌ലറ്റ്‌ വയ്ക്കാതിരിക്കാനും ,കിഴക്കോട്ട് തല വെച്ച് കിടന്ന് ഉറങ്ങാനും,നെഗറ്റിവ് എനെർജ്ജി ഒഴിവാക്കാനും,ദൈവങ്ങളെ രക്ഷിക്കുവാനും,രാഹുവിനെ പൂട്ടനുമെല്ലാം ഉള്ള പെടാ പാടിന്റെ 1 % ശ്രദ്ധ റോഡ് അപകടങ്ങൾ ഒഴിവാക്കുവാൻ ആളുകൾ കാണിക്കുന്നില്ല.മാധ്യമങ്ങളും,സന്നദ്ധ സംഘടനകളും,സർക്കാർ സംവിധാനങ്ങളും ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന കാര്യത്തിൽ ഊന്നൽ നൽകുന്നില്ല എന്നു പറയാതെ വയ്യ.

Advertisement



അപടകങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ “ട്രാഫിക്ക് നിയമ ലംഘനം ഇന്നലെ കോട്ടയത്തു 10 മരണം ” എന്ന രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ തന്നെ ആളുകളിൽ ഒരു മാനസിക പരിവർത്തനത്തിന് സാധ്യത തെളിഞ്ഞേനെ .വീട്ടിൽ നിന്ന് രാവിൽ ദൂരെ യാത്രക്ക് പോകുന്ന മക്കൾളോട് അമ്മമാർ പറയുന്ന ഒരു കാര്യമുണ്ട് -പ്രാർത്ഥിച്ചിട്ട് ആണോ ഇറങ്ങിയത്? ഇതിന് പകരം “സീറ്റ് ബെൽറ്റ് ഇട്ട് ,ഹെൽമെറ്റ് വച്ചു,മറ്റു ട്രാഫിക്ക് നിയമങ്ങൾ അനുസരിച്ചു വണ്ടി ഓടിക്കണേ മക്കളെ എന്നു പറയാൻ ശ്രമിച്ചാൽ നല്ലതായിരുന്നു.
പുതിയ വണ്ടി വാങ്ങിയാൽ അത് പൂജിക്കുവാനും,വെഞ്ചരിക്കുവാനും,റിയർ വ്യൂ മിററിൽ വിശുദ്ധ വസ്തുക്കൾ തൂക്കാനും ശ്രമിക്കുന്നതിന്റ ഒരു പങ്ക് സമയം മാന്യമായി ,സുരക്ഷിതമായി എങ്ങനെ വണ്ടി ഓടിക്കണം എന്ന് ഒരു ലഖു ലേഖ എങ്കിലും വാങ്ങി വായിക്കുവാൻ ചിലവഴിച്ചിരുന്നെങ്കിൽ.

വീട്ടിൽ നിന്ന് ഇറങ്ങിയാൽ എത്ര പേര് തിരിച്ചു വരും എന്ന് അറിയുവാൻ സാധിക്കാത്ത ഒരു അഡ്വെഞ്ചർ സ്പോർട്സ് ആണ് ഇന്ത്യൻ നിരത്തിലെ ഡ്രൈവിങ്.ഇത് മനസിലാക്കി ഓരോ ദിവസവും വണ്ടി സ്റ്റാർട്ട് ചെയ്യുക.റോഡുകൾ തോറും സർവയിലന്സ് ക്യാമറകൾ വയ്ക്കുകയും നിയമങ്ങൾ തെറ്റിക്കുന്നവർക്ക് കൃത്യമായി പിഴ വീട്ടിലേയ്ക്ക് അയക്കുകയും ചെയ്യുക-ഈ പിഴയിൽ നിന്ന് തന്നെ ക്യാമറ സ്ഥാപിക്കുവാനുള്ള പണം കണ്ടെത്തുകയും ചെയ്യാവുന്നതാണ്.സ്ക്കൂൾ തലം മുതൽ കുട്ടികളെ റോഡ് നിയമങ്ങളെ കുറിച്ച് വിശദമായി തന്നെ പഠിപ്പിക്കുക.

റോഡിൽ മാന്യമായി വണ്ടി ഓടിക്കാത്തത് തികച്ചും അപരിഷ്‌കൃതമായ നടപടിയാണ് എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക. ക്രമേണ നിയമ ലംഘനം നടത്തുന്നവരോട് കുട്ടികൾക്ക് ഒരു അവക്ഞ്ഞ ഉണ്ടാവുകയും അവർ തന്നെ മാതാപിതാക്കന്മാരെ തിരുത്തുകയും ചെയ്യും.റോഡിൽ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ചുള്ള ക്‌ളാസ്സുകൾ മത പഠനങ്ങളുടെ കൂടെ ചേർക്കുക. ജീവൻ പോയാൽ പിന്നെ തെക്കോട്ട് തല വച്ച് ഉറങ്ങുക എന്ന ഒരു പോം വഴിയേ ഉള്ളു.

 116 total views,  1 views today

Advertisement



Advertisement
Entertainment37 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment58 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 hour ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment2 hours ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment2 hours ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment3 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment3 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment3 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment58 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement