സത്യത്തില്‍ ഈ കാറില്‍ കയറിയ കുവൈത്തികളുടെ എണ്ണമെത്ര ?

637

01

കുവൈത്തില്‍ ഒരു കമ്പനിയുടെ മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നുമുള്ള കാഴ്ചയാണ് നിങ്ങള്‍ കാണുന്നത്. ഈ സിസിടിവി ദൃശ്യത്തില്‍ ഒരു എസ് യു വി നിര്‍ത്തുന്നതും അതില്‍ നിന്നും ജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നതുമാണ് നിങ്ങള്‍ കാണുക. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ, ഈ കാറില്‍ കയറിയവരുടെ എണ്ണം കണ്ടു പിടിക്കുക എന്നത് ഒരു രസകരമായ കാര്യമായിരിക്കും. കാരണം അതിനു മാത്രം ആളുകള്‍ ആണ് അതില്‍ നിന്നും ഇറങ്ങി വന്നതെന്ന് വ്യക്തം.

ഈ വീഡിയോ കണ്ടിട്ട് അതില്‍ എത്ര പേര്‍ കയറി എന്ന് പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക് ?