നിങ്ങള്‍ ദിവസവും എത്ര മണിക്കൂര്‍ ഉറങ്ങണം?

772

നിങ്ങളുടെ ശരീരത്തിന് ഉറക്കം എത്രമാത്രം ആവശ്യം ഉണ്ടെന്നു നിങ്ങള്‍ക്ക് അറിയാമോ?. ദിവസവും ശരാശരി 6 മണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് പലതരത്തിലുള്ള മാനസിക രോഗങ്ങളും പിടിപെട്ടെക്കാം.

ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള അതേ പ്രാധാന്യം തന്നെയാണ് ഉറക്കത്തിനും ഉള്ളത്. 6 മണിക്കൂറില്‍ താഴെ മാത്രം ഉറക്കമുള്ളവരില്‍ 75 ശതമാനം പേരും മാനസിക രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും അടിമകളാണ്. ശരീരത്തിന്‍റെ പുനരുദ്ധാരണ പ്രക്രിയയാണ് ഉറക്കം.

നമ്മുടെ ശരീരത്തിന് എത്ര മാത്രം ഉറക്കം ആവശ്യം ഉണ്ടെന്നു നിങ്ങള്‍ക്ക് മനസിലാക്കി തരുന്ന വീഡിയോ നിങ്ങള്‍ ഒന്ന് കണ്ടു നോക്ക്. ഉറക്കമില്ലായ്മ മൂലം നമ്മുടെ ശരീരത്തിന് സംഭവിച്ചേക്കാവുന്ന കേടുപാടുകളും ഈ വീഡിയോ കണ്ടു നിങ്ങള്‍ മനസിലാക്കേണ്ടതാണ്.