ഓരോ പ്രായത്തില്‍ പെട്ടവരും എത്ര മണിക്കൂര്‍ വീതം ഉറങ്ങണം; വ്യക്തമായ ചാര്‍ട്ട് കാണൂ

0
666

sleep

ഒരു പിഞ്ചു കുഞ്ഞ് ദിനേന എത്ര മണിക്കൂര്‍ വീതം ഉറങ്ങണം ? അല്ലെങ്കില്‍ ഒരു യുവാവും യുവതിയും എത്ര മണിക്കൂര്‍ വീതമാണ് ഉറങ്ങേണ്ടത് ? മദ്ധ്യവയസ്കര്‍ ഉറങ്ങേണ്ടത് എത്ര മണിക്കൂര്‍ വീതമാണ് ? വൃദ്ധരായ നിങ്ങളുടെ മാതാപിതാക്കള്‍ നിത്യേന എത്ര മണിക്കൂര്‍ ഉറങ്ങിയിരിക്കണം ? ഇവയെക്കുറിച്ച് ഒക്കെ വ്യക്തമായൊരു കണക്ക് വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നാറില്ലേ ?

നാഷണല്‍ സ്ലീപ്പ് ഫൌണ്ടേഷന്‍ ഇത് സംബന്ധമായി ഒരു ചാര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ്. ഈ ചാര്‍ട്ടില്‍ ഇത് സംബന്ധമായി എല്ലാം ഉണ്ട്.

ചാര്‍ട്ട് കാണൂ

1day