രാജവെമ്പാല എങ്ങനെ പാമ്പുകളുടെ രാജാവായി ?

0
266

ലോകത്തുള്ള എല്ലാ വിഷങ്ങളും ഒത്തുചേര്‍ന്നതാണ് രാജവെമ്പാലയുടെ വിഷം. എങ്ങനെയാണ് ഈ വിഷം കൊണ്ട് മനുഷ്യനെ നിമിഷങ്ങള്‍ക്കകം കൊല്ലുന്നത്? പല ജന്തുക്കളിലും മൃഗങ്ങളിലും കണ്ടുവരുന്ന ഈ വിഷം എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുക. എന്നതെല്ലാം എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കാണാം.