ഈ ശില്‍പ്പങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നറിയാമോ ? ചിത്രങ്ങള്‍ കണ്ടു നോക്കൂ

368

desktop-1423240006

ജപ്പാനിലെ 66 മത് വാര്‍ഷിക സപ്പോറോ ഫെസ്റ്റിവലില്‍ ചില്ലറയൊന്നുമല്ല ജനങ്ങള്‍ എത്തിച്ചേരുന്നത്. ഏകദേശം 2 മില്യണില്‍ പരം സഞ്ചാരികള്‍ വര്‍ഷം തോറും ഈ ഉത്സവം കാണാന്‍ ജപ്പാനില്‍ എത്തുന്നുണ്ട്. ഈ സഞ്ചാരികള്‍ മൊത്തം എത്തുന്നത് ഇവിടത്തെ മഞ്ഞു ശില്‍പ്പങ്ങള്‍ കാണുവാന്‍ തന്നെയാണ്.

200 ല്‍ പരം മഞ്ഞില്‍ നിര്‍മ്മിച്ച രൂപങ്ങള്‍ എല്ലാവര്‍ഷവും ഇവിടെ തയ്യാറാക്കപ്പെടുന്നുണ്ട്. ഇതിനു വേണ്ടി മാത്രം ഇവിടൊരു മത്സരവും സംഘടിപ്പിക്കപ്പെടുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ മത്സരത്തില്‍ നിരവധി ഐസ് രൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടാകും.

അത്തരത്തിലുള്ള ശില്‍പ്പങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഈ ശില്‍പം ഒന്ന് കണ്ടു നോക്കൂ …

 

desktop 1423240001

desktop 1423240002

desktop 1423240003

desktop 1423240004

desktop 1423240006

desktop 1423240007

desktop 1423240008

desktop 1423240010