കോമ്പസില്ലാതെ വെറും കയ്യോടെ ഒരു വൃത്തം വരയ്ക്കുന്നതെങ്ങിനെ എന്ന ചോദ്യം ഇന്സ്ട്രുമെന്റെഷന് ബോക്സില്ലാതെ പരീക്ഷാ ഹാളില്‍ കയറിയ ഏതൊരു മാത്തമാറ്റിക്സ് വിദ്യാര്‍ഥിയെയും കുഴക്കുന്ന ഒരു ചോദ്യമായിരിക്കും. പലരും പല വിധത്തില്‍ ശ്രമിച്ചു കാണും. ഇവിടെ യൂട്യൂബ് യൂസറായ ദേവ് ഹാക്സ് സിമ്പിള്‍ സ്റ്റെപ്പുകള്‍ വഴി അക്കാര്യം നമ്മെ പഠിപ്പിക്കുകയാണ്.
അദ്ദേഹത്തിന്റെ കണങ്കൈയും വിരല്‍ സന്ധിയും വിരലുകളെ ഭ്രമണകേന്ദ്രവും ആക്കി കക്ഷി ഒരു വരയങ്ങു വരയ്ക്കുകയാണ്.