മൂന്ന് മിനിറ്റ് കൊണ്ട് സിക്സ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെ ?

1578

ചിലര്‍ അങ്ങനെയാണ്. ആഹരവും വെള്ളവും ഒക്കെ വാരി കോരി കഴിച്ചും കുടിച്ചും അവസാനം അവരുടെ ശരീരം ആനയുടെത് പോലെയാകും. തടിയന്‍ ശരീരവും ഭീമന്‍ വയറും അവരെ ചില സ്ഥലങ്ങളില്‍ എങ്കിലും പരിഹാസ കഥാപാടത്രങ്ങള്‍ ആക്കും. അപ്പോഴാണ്‌ അവര്‍ക്ക് തടി കുറച്ചു ബോഡി ബില്‍ഡ് ചെയ്യണം എന്ന് ആഗ്രഹം വരുന്നത്. പക്ഷെ ഇതിനു വേണ്ടി ഒരുപ്പാട് കാലം ഒന്ന് കാത്തിരിക്കാന്‍ അവര്‍ തയ്യാറായി എന്ന് വരില്ല. പെട്ടന്ന് റിസള്‍ട്ട് കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാണാകും അവര്‍ക്ക് കൂടുതല്‍ താല്‍പര്യം…

വെറും 3 മിനിറ്റ് കൊണ്ട് ശരീരം വടിവുള്ളതാക്കി സിക്സ് പാക്ക് നേടുന്നത് എങ്ങനെ എന്ന് ഒന്ന് കണ്ടു നോക്കു…