ഓറഞ്ച് രസകരമായി പൊളിക്കുന്ന വിധം – ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ?

ആക്രാന്തം പിടിച്ചു തിന്നുന്നതിനിടക്ക് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ട്രൈ ചെയ്യാവുന്ന ഒരു വിദ്യയാണ് താഴെ ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്‌.

0
747

01

യാതൊരു മയവും ഇല്ലാതെ തൊലി നീക്കിക്കളഞ്ഞ ശേഷം ഓറഞ്ച് തിന്നുന്ന ആളുകളാണ് നമ്മള്‍ . അങ്ങിനെ ആക്രാന്തം പിടിച്ചു തിന്നുന്നതിനിടക്ക് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ട്രൈ ചെയ്യാവുന്ന ഒരു വിദ്യയാണ് താഴെ ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്‌.

02

1,2. ഒരു ഓറഞ്ച് എടുത്തു അതിന്റെ രണ്ടു സൈഡും ചിത്രത്തില്‍ കാണുന്നത് പോലെ ചെത്തി കളയുക.

3. അതിനു ശേഷം ഒരു സൈഡ് വീഡിയോയില്‍ കാണുന്ന പോലെ കൈ കൊണ്ടോ കത്തി ഉപയോഗിച്ചോ ചീന്തുക.

4. ഓരോ ചീന്തും മെല്ലെ വിടര്‍ത്തിയാല്‍ താഴെ കാണുന്നത് പോലെ ആയിരിക്കും ലഭിക്കുക

എങ്ങിനെയുണ്ട് പുതിയ ഐഡിയ? സുന്ദരമല്ലേ?

03

04

05

ഓറഞ്ച് ഉപയോഗിച്ച് തന്നെ ചെയ്യാവുന്ന ചില രസകരമായ കാര്യങ്ങള്‍ വീഡിയോയില്‍ കാണാം.