യു.എസ്.ബിയിലെ റൈറ്റ് പ്രൊട്ടക്ഷന്‍ എങ്ങിനെ കളയാം?
യു.എസ്.ബിയിലെ റൈറ്റ് പ്രൊട്ടക്ഷന്‍ പലര്‍ക്കും വിഷമം ഉണ്ടാക്കുന്ന സംഗതി ആണല്ലോ. പലരും അതില്‍ കുടുങ്ങി കിടക്കുന്നത് കാണാം. ഇന്ന് ഞാന്‍ സോള്‍വ് ചെയ്യാന്‍ പോകുന്നത് ഒരു പെന്‍ ഡ്രൈവിന്റെ റൈറ്റ് പ്രൊട്ടക്ഷന്‍ എങ്ങിനെ റിമൂവ് ചെയ്തു അതിനെ ഫോര്‍മാറ്റ് ചെയ്യാം എന്നാണ്.. ആദ്യം ചെയ്യേണ്ടത് താഴെ കാണുന്ന ലിങ്കില്‍ പോയി ഓണ്‍ലൈന്‍ റിക്കവറി എന്ന സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യണം.
101 total views

എന്നിട്ട് നിങ്ങളുടെ ഫോര്‍മാറ്റ് ചെയ്യേണ്ട യു.എസ്.ബി കമ്പ്യൂട്ടരുമായി കണക്ട് ചെയ്യുക. അതിനു ശേഷം ഡൌണ്‍ലോഡ് ആയ ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം (ക്ഷമിക്കണം ചില കമ്പ്യൂട്ടറുകളില്‍ ട്രാന്‍സെന്റ് യു.എസ്.ബികള്‍ മാത്രം കണക്ട് ആകുകയോള്ളൂ ). എന്നിട്ട് ആ സോഫ്റ്റ്വെയറില് കാണുന്ന കമ്മന്റുകള്‍ പിന്തുടരുക.
നിങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടിയെന്നു പ്രതീക്ഷിക്കുന്നു.
102 total views, 1 views today