16 എംബിയില്‍ കൂടുതലുള്ള വീഡിയോ ഫയലുകള്‍ എങ്ങിനെ വാട്സാപ്പിലൂടെ അയക്കാം ?

608

ഏറെ കാലമായുള്ള നമ്മുടെ ഒരു സംശയമാകും എങ്ങിനെ വാട്സാപ്പിലെ ഈ 16 എംബി ലിമിറ്റ് മറികടക്കാം എന്നത്. പലരും പലവിധത്തില്‍ കിണഞ്ഞു മറിഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത കാര്യവും ആകുമത്. എന്നാലിവിടെ പ്രമുഖ ടെക് വ്ലോഗ്ഗറായ ശ്രീ ജയരാജ്‌ ജി നാഥ് നമുക്കൊരു വഴി പറഞ്ഞു തരികയാണ്.

അപ്പോള്‍ ഇനി ധൈര്യമായി ഇരുന്നോളൂ വലിയ സിനിമകള്‍ അടക്കം വാട്സാപ്പിലൂടെ സെന്റ്‌ ചെയ്യാന്‍