ഇ മെയില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാന്‍

254

logo-small

നിശ്ചിത സമയത്ത് ഇ മെയില്‍ അയയ്ക്കുവാന്‍ മറന്നു പോകുന്നത് കൊണ്ട് കൃത്യമായി അയയ്ക്കുവാന്‍ സാധിക്കാറില്ല എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. കൂടുതല്‍ ഇ മെയില്‍ ദിവസേന കൈകാര്യം ചെയ്യുന്നവര്‍ക്ക് ഒരു ചെറിയ അനുഗ്രഹം ആണ് www.followupthen.com.

ഇന്‍ ബോക്‌സില്‍ വന്ന മെയിലുകളില്‍ ഫോളോ അപ്പ് ചെയ്യേണ്ട മെയിലുകള്‍ എടുത്ത് അത് സ്വീകരിക്കേണ്ട ആളിന്റെ പേര് toഫീല്‍ഡില്‍ ഫോളോ അപ്പ് പിന്നെ ചെയ്യേണ്ട സമയം അത് എഴുതേണ്ട രീതിയില്‍ എഴുതി CC or BCC ആയി ഫോളോ അപ് ലൈനിലേക്ക് അയയ്ക്കുക . മണിക്കൂറോ , ദിവസമോ , ആഴ്ചയോ , മാസമോ , വര്‍ഷമോ , തിരഞ്ഞെടുത്ത് അത് കോപ്പി ആയി അയയ്ക്കുക . സാധാരണ ജോലികള്‍ക്ക് പുറമേ പ്രധാനമായ റിമൈന്‍ഡറുകള്‍ www.followupthen.com-ല്‍ പ്രത്യേക സൗകര്യം ഉണ്ട്….

Advertisements