നിങ്ങള്‍ കണക്കില്‍ പുലികളാണെന്ന് നാട്ടുകാരെ അറിയിക്കുവാന്‍ എളുപ്പവഴി – വീഡിയോ

811

കണക്കില്‍ താനൊരു പുലിയാണെന്ന് നാട്ടുകാരെ അറിയിക്കുവാന്‍ ആഗ്രഹമുണ്ടോ നിങ്ങള്‍ക്ക് ? അതല്ലെങ്കില്‍ നിങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന നിങ്ങളുടെ കണക്ക് ടീച്ചര്‍ക്ക് ഒരു അസ്സല് പണി കൊടുക്കുവാന്‍ ആഗ്രഹം തോന്നുന്നുണ്ടോ നിങ്ങള്‍ക്ക് ? അങ്ങിനെയെങ്കില്‍ ഇവിടെയിതാ ഒരെളുപ്പവഴി.

ആദ്യമായി നിങ്ങളുടെ മുന്‍പില്‍ ഇരിക്കുന്ന വ്യക്തിയോട് ഒന്നിനും പത്തിനും ഇടയിലുള്ള ഒരു നമ്പര്‍ മനസ്സില്‍ ആലോചിക്കുവാന്‍ പറയുക. ശേഷം അതിനെ രണ്ടു കൊണ്ട് ഗുണിക്കാന്‍ പറയുക. പിന്നെ.. പിന്നെയുള്ളത് വീഡിയോ വഴി തന്നെ കാണൂ.