ഓര്‍മ്മ കൂട്ടുക എന്നത് നമുക്ക് നമ്മുടെ ഭാവി ജീവിതം ശോഭനമാക്കുവാന്‍ അത്യന്താപേക്ഷിതമാണ്. കാരണം ഓര്‍മ്മയിലുള്ള തകരാറ് കാരണം ജോലി തന്നെ നഷ്ടപ്പെട്ട പലരെയും നമുക്ക് കാണുവാന്‍ സാധിക്കും. ആയുസ്സ് കൂട്ടുവാനും ഓര്‍മ്മകളില്‍ യുവത്വം നല്‍കുന്നത് നല്ല കാര്യം തന്നെ. അത് കൊണ്ടാണ് പ്രായമുള്ളവര്‍ പോലും റൂബിക്സ് ക്യൂബ് പോലുള്ള ഗെയിമുകളും കണക്കിലെ കളികളും പ്രാക്ടീസ് ചെയ്യുന്നത് നമ്മള് കാണുന്നത്.
ഇവിടെ ബൂലോകം വായനക്കാര്‍ക്കായി നമ്മളൊരു ഗെയിം സജ്ജീകരിച്ചിരിക്കുകയാണ്. നിങ്ങള്‍ എല്ലാവരും ഈ ഗെയിം കളിച്ചു നിങ്ങള്‍ ഓരോരുത്തരുടെയും ഓര്‍മ്മ കൂട്ടുക. ഒരു തവണയല്ല, രണ്ടും മൂന്നും തവണയും കളിച്ചു ഓര്‍മ്മകള്‍ പോളിഷ് ചെയ്യൂ.
കളിച്ച ശേഷം ഷെയര്‍ ചെയ്തു കൂട്ടുകാരിലേക്കും എത്തിക്കുവാന്‍ ശ്രമിക്കുമല്ലോ.
[playbuzz-item url=”//www.playbuzz.com/keegandavids10/only-certain-people-can-pass-this-difficult-brain-test”]