ഹൃദയം മേടിച്ചു കരൺ ജോഹർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
250 VIEWS

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശനയും അഭിനയിച്ച ഹൃദയം മലയാളത്തിൽ വലിയ വിജയം നേടിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്തിരുന്നു.സംവിധാനത്തിന് പുറമെ തിരക്കഥയും വിനീത് ശ്രീനിവാസൻ തന്നെയാണ് നിർവഹിച്ചത്. ഇപ്പോഴിതാ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെടുകയാണ്. ചിത്രത്തിന്റെ അവകാശം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷനും ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും ചേർന്ന് സ്വന്തമാക്കിയിരുന്നു. അഞ്ചു വർഷത്തിന് ശേഷമാണ് കരൺ ജോഹർ സംവിധാനത്തിലേക്ക് മടങ്ങിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST