ഭൂമിയിലുണ്ടായ ഈ ഗര്‍ത്തങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അതിശയിക്കും

386

thumb_012215024157

പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ മൂലം ഭൂമിയില്‍ ഉണ്ടാകുന്ന ഗര്‍ത്തങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട് എന്നാല്‍ ഭീമാകാരമായ ചില ഗര്‍ത്തങ്ങള്‍ തെല്ല് അതിശയത്തോടെ നമുക്ക് ഇവിടെ കാണാന്‍ സാധിക്കും. വെള്ളപ്പൊക്കവും കൊടുംകാറ്റും എന്ന് വേണ്ട മറ്റു പ്രകൃതി ക്ഷോഭങ്ങളുടെ ഇടപെടലുകള്‍ ഇല്ലാതെയും രൂപം കൊള്ളുന്ന ഗര്‍ത്തങ്ങളാണ് ഇവ.

പ്രദേശത്തെ വസ്തുക്കളെ മൊത്തം ആവാഹിക്കാന്‍ അത്ര അഴത്തിലുള്ളവയും ഇതില്‍ പെടും. ഭൂമി താഴുന്നു എന്നൊക്കെ കേട്ടിട്ടുണ്ട് എങ്കിലും ലോകത്തിന്റെ പലഭാഗങ്ങളില്‍ രൂപം കൊണ്ട അതിശയിപ്പിക്കുന്ന രീതിയിലുള്ള ഭൂമിയിലെ ചില ഗര്‍ത്തങ്ങള്‍ കണ്ടു നോക്കൂ …

1. ഗ്വാട്ടിമാലയില്‍ കൊടുങ്കാറ്റിനു ശേഷം രൂപം കൊണ്ട ഭീമാകാരമായ ഗര്‍ത്തം. ആ പ്രദേശത്തെ വീടുകള്‍ മൊത്തത്തില്‍ ഈ ഗര്‍ത്തത്തിലേക്ക് നിലം പൊത്തുകയായിരുന്നു.

2 012215024157

3 012215024157

1 012215024157

2. ചൈനയിലെ ഒട്ടോണോമസ് പ്രദേശമായ ഗുവാംഗ്സി സുവാങ്ങില്‍ പെട്ടെന്ന് റോഡില്‍ ഉണ്ടായ ഗര്‍ത്തം.

5 012215024157

3. ഷാന്‍സി പ്രവിശ്യയിലെ സിയാനില്‍ ശുദ്ധ ജല പൈപ്പ് തകരാറിലായപ്പോള്‍ രൂപം കൊണ്ട വലിയ വിള്ളല്‍
6 012215024157

4. പെട്ടെന്നുണ്ടായ വെള്ളപ്പോക്കത്തെ തുടര്‍ന്ന് ബ്രിസ്ബണില്‍ രൂപം കൊണ്ട വിള്ളല്‍.

7 012215024157

 5. സെന്‍ജിയാംഗില്‍ റോഡില്‍ രൂപം കൊണ്ട ഗര്‍ത്തത്തിലേക്ക് പതിക്കുവാന്‍ വെമ്പി നല്‍ക്കുന്ന കാര്‍ .

thumb 012215024157

6.ചൈനയിലെ ഫുകൊവുവില്‍ കൃഷിയിടത്തില്‍ രൂപം കൊണ്ട കുഴി.

4 012215024157

Advertisements