സീരിയൽ Vs റിയൽ ലൈഫ് ; ചിരിച്ചു മരിക്കും ഈ വീഡിയോ കണ്ടാൽ

112

ന്യൂസ് എഡിറ്റർ

സീരിയലും റിയൽ ലൈഫും തമ്മിലുള്ള വ്യത്യാസം എന്താണ് ? അറിയാമോ ? പറയാൻ ഒത്തിരി ഉണ്ടാകും , പക്ഷെ എന്ത് പറയണം എന്ന് അറിയില്ല . അതാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. ത്യാഗനിധികൾ ആയ കുടുംബിനികൾ , രാക്ഷസിയായ അമ്മായിയമ്മ , നല്ലവനോ പെണ്ണുപിടിയനോ ആയ ഭർത്താവ് .. ഇതൊക്കെ കണ്ടുകണ്ടു നമ്മൾ മടുത്തിട്ടു തന്നെ വർഷങ്ങളായി . എന്നിട്ടും അവർ അതൊക്കെ തന്നെയാണ് പുതിയ പുതിയ കുപ്പികളിൽ ആക്കി നമുക്ക് തരുന്നത്. സമൂഹത്തിലെ നല്ലൊരു ശതമാനം വീട്ടമ്മമാരും സീരിയലുകൾക്ക് അഡിക്റ്റാണ് . ജീവിതമെന്താണോ അതിന്റെ നേർ വിപരീതമാണ് സീരിയലുകൾ. സാംസ്‌കാരിക മാലിന്യങ്ങളാണ് സീരിയലുകൾ എന്ന് പറഞ്ഞത് മറ്റാരുമല്ല സാക്ഷാൽ ഋഷിരാജ് സിങാണ്. എങ്കിലും അനവധി പേര് അതുകൊണ്ടു ജീവിക്കുന്നുണ്ട്. എല്ലാര്ക്കും വെള്ളിത്തിരയിൽ കസറാനും പിടിച്ചുനിൽക്കാനും കഴിയില്ലല്ലോ. സീരിയൽ Vs റിയൽ ലൈഫ് . രസകരമായ ഈ വീഡിയോ കാണുക.

**