സര്‍ ഞങ്ങളൊരു ടയര്‍ അഴിച്ചെടുത്തോട്ടെ ? വീഡിയോ

324

നിങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനത്തില്‍ നിന്നും രണ്ടു യുവാക്കള്‍ വന്നു ടയര്‍ അഴിച്ചെടുത്തുകൊണ്ട് പോയാലോ ? എന്താകും നിങ്ങടെ അവസ്ഥ ?

വാഹനം കേടായതിനാല്‍ ഒരു സഹായം വേണമെന്ന നിലയില്‍ നിങ്ങളുടെ വണ്ടിയില്‍ നിന്നും ടയര്‍ വേണമെന്ന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ കൊടുക്കുമോ ?

ഈ വീഡിയോ കണ്ടു നോക്കൂ …