പതിറ്റാണ്ടുകളുടെ അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് ഒരു സുപ്രഭാതത്തില്‍ ഉത്തരം പറയാതെ ബന്ധം അവസാനിപ്പിച്ചാല്‍ നമുക്ക് എന്തു തോന്നും? നാം അപ്പോള്‍ ചെന്നുപെടുന്ന അവസ്ഥ വ്യക്തമാക്കുന്നതിനുള്ള ഇംഗ്ലീഷ പ്രയോഗമാണ് ഗോസ്റ്റ് (Ghost) ചെയ്യപ്പെടുക എന്നത്.

ഭൂതപ്രേതാദികള്‍ക്ക് ഈ ghost ചെയ്യലില്‍ കാര്യമൊന്നുമില്ല. നിത്യേന ഫോണില്‍ വിളിക്കു കയും , സ്‌നേഹം പങ്കുവെക്കുകയും സൗഹൃദാ ന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തിട്ട് പെട്ടെന്ന് ബന്ധം അറുത്തുമാറ്റി പോകുന്ന ആ സുഹൃത്തിനു മാത്രമേ ഇതില്‍ കാര്യമുള്ളു. അത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുള്ളവര്‍ക്കു പറയാനവകാശമുണ്ട് : I have been ghosted എന്ന്. വളരെ അടുത്ത സുഹൃത്തിനു മാത്രമേ ഇങ്ങനെ ഗോസ്റ്റ് ചെയ്യാന്‍ പറ്റൂ. എന്തിനായിരുന്നു മുന്‍ നാളുകളിലെ സൗഹൃദാഭിനയം? ആ ചോദ്യത്തിന് ഉത്തരം പറയാനും ആ സുഹൃത്തിനേ പറ്റൂ. ഏതായാലും ghost ചെയ്യുന്ന ഇത്തരം സുഹൃത്തുക്കള്‍ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

You May Also Like

“അച്ഛനെ മുലയൂട്ടിയ മകൾ” എന്ന് ചരിത്രം വിശേഷിപ്പിച്ചത് ആരെ ?

ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് അവശനായി ചുറ്റുപാടും നോക്കിക്കൊണ്ട് മുല കുടിക്കുന്ന വൃദ്ധന്‍. അയാള്‍ക്ക് മുല കൊടുക്കുന്ന യുവതിയും പരിഭ്രാന്തയാണ്,അവളുടെ കയ്യിലൊരു കുഞ്ഞുമുണ്ട്.

എന്തിനാണ് ലിഫ്റ്റില്‍ കണ്ണാടി വെയ്ക്കുന്നത് ?

എന്തിനാണ് ലിഫ്റ്റില്‍ കണ്ണാടി വെയ്ക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി വലിയ കെട്ടിടങ്ങളുടെ മുകളിലുള്ള…

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്രയേറെ സ്ത്രീരത്നങ്ങളെ സമൂഹത്തിന് സംഭാവന ചെയ്ത മറ്റൊരു കുടുംബവുമുണ്ടാകില്ല.

ഇതുകൊണ്ടൊക്കെയാവാം സാക്ഷാൽ വി.കെ.എൻ ഒരിക്കൽ ഈ തറവാടിന് ‘പിടിയാനക്കര വടക്കത്ത്’ എന്ന വിശേഷണം നൽകിയത്.

പക്ഷികളുടെ മരണം നമ്മളറിയാതെ പോകുന്നു, ശരിക്കും പക്ഷികൾ മരിക്കുന്നത് എങ്ങനെയാണ് ?

പക്ഷികൾ മരിക്കുന്നത് എങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ജീവനുള്ളതെല്ലാം ഒരിക്കല്‍ ചാവും. മറ്റു…