മൂന്ന് വര്‍ഷത്തോളം ബര് ദുബായ് ജയിലില്‍ കിടന്ന ശേഷം ഒരാഴ്ച മുന്‍പ് മോചിതനായ അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം കൈരളി പീപ്പിള്‍ പുറത്ത് വിട്ടത് പലരും കണ്ടു കാണും. അത് കാണാത്തവര്‍ക്കായി ആ വീഡിയോ നമ്മള് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.
ജയിലില്‍ ഏകാന്തനായി താന്‍ കിടക്കവേ ഇടക്ക് വിഷമം വന്നു കരയാറുണ്ടായിരുന്നു എന്ന് അദ്ദേഹം അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിനോട് വെളിപ്പെടുത്തുന്നു.
അഭിമുഖം ഇവിടെ കാണാം