മലയാളികൾ ഏറ്റെടുത്ത പ്രശസ്തമായ ഐക്കോണിക്ക് ഡയലോഗുകൾ

113

മലയാളികൾ ഏറ്റെടുത്ത പ്രശസ്തമായ ഐക്കോണിക്ക് ഡയലോഗുകൾ .

 1. പ്രേം നസീർ – “ഹാ… ഷെഡ” (ഡയലോഗുകൾക്ക് പ്രസിദ്ധമല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക്)
 2. സത്യൻ – “അമ്മേ… .ഇതൊക്കെ കാണാൻ മാത്രം എന്ത് തെറ്റാ അമ്മയുടെ മോൻ ചെയ്തെ?”
 3. ജയൻ- “May be we are poors, coolies, trolly pullers, but not begger
  4.മധു – “ ഞാനും ഇവിടിരുന്ന് കറുത്തമ്മയെ ഓർത്ത് ഉറക്കെ ഉറക്കെ പാടും പാടി പാടി ചങ്ക് പൊട്ടി ചാവും ”
 4. കെ പി ഉമ്മർ – “ ശോഭെ!”
 5. എം.ജി. സോമൻ – “നേര തിരുമേനി, ഈപ്പച്ചൻ പള്ളി കൂടത്തിൽ പൊയിട്ടില്ല ..”
 6. തിലകൻ – “ മോനെ കത്തി താഴെ ഇടടാ നിന്റെ അച്ഛനാടാ പറയുന്നെ കത്തി താഴെ ഇട ടാ ”
 7. മോഹൻലാൽ – “സർ, ജീവിക്കാൻ ഇപ്പോൾ ഒറു മോഹം തോന്നുന്നു, അത് കൊണ്ടു ചോദിക്കുവ! എന്നെ കൊല്ലാത്തിരിക്കാൻ പറ്റുമോ? ”
 8. മമ്മൂട്ടി – “ചന്തുവിനെ തോൽ‌പിക്കാൻ അവില്ല മക്കളെ!”
 9. സുരേഷ് ഗോപി – “ഭാ പുല്ലെ! ഓർമ്മ ഉണ്ടോ. ഈ മുഖം? ”
 10. ശ്രീനിവാസൻ – “പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത്!”
 11. മുകേഷ് – “തോമസ്‌കുട്ടി, വിട്ടോടാ!”
 12. പപ്പു – “താനാര ണെന്ന് താനിക്കറിയില്ലെൻ‌ങ്കിൽ താൻ‌ എന്നോട് ചോദിക്കു താൻ‌ ആരാണെന്നു”
 13. ജഗതി ശ്രീകുമാർ – “നളെ കാവിലെ പാട്ടു മൽസരത്തിനു കാണാം”
 14. ജഗദീഷ് – “ കാക്ക തൂറി! എന്നാ തോന്നുന്നെ ”
 15. സൂരജ് വെഞ്ഞാറമൂട് – “എന്തോ? എങ്ങിനെ? ”
 16. സലിം കുമാർ – “ കാണാൻ ഒരു ലുക്ക് ഇല്ലന്നെ ഉള്ളൂ ഭയങ്കര ബുദ്ധിയാ! ”
 17. പൃഥ്വിരാജ് – “ഇരുവഴിഞ്ഞി പുഴ അറബി കടലിനുള്ളതാണെങ്കിൽ കാഞ്ചനമാല മൊയ്തീനുള്ളതാ. ”
 18. പപ്പു- ഇപ്പോ ശെരിയാക്കി തരാം.
 19. ജഗതി ശ്രീകുമാർ – എന്റെ അത്തി പാറ അമ്മച്ചി ….!
 20. ജഗതി ശ്രീകുമാർ – വേലക്കാരി ആയിരുന്താലും നീ എൻ മോഹ വല്ലി
  • മോഹൻലാൽ – നീ പോ മോനെ ദിനേശാ
 21. മോഹൻലാൽ – സവാരി ഗിരി ഗിരി
  24 . മോഹൻലാൽ – ബെസ്റ്റ് കണ്ണാ ബെസ്റ്റ്
 22. മമ്മൂട്ടി – യെവൻ പുലിയാണ് കേട്ടാ
 23. മമ്മൂട്ടി – മറന്നും പൊറുത്തും ഒക്കെ ജീവിക്കാൻ മന്നാഡിയാർ ബ്രാമണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല ക്ഷത്രിയനാ ക്ഷത്രിയൻ…!
 24. മമ്മുട്ടി – അതെ ഒരെല്ല് കൂടുതലാണെനിക്ക്
 25. മോഹൻലാൽ – എന്താ സ്ട്രോങ്ങല്ലെ … !
 26. മമ്മൂട്ടി – ആചാരവെടിക്ക് ഇതാ ബെസ്റ്റ്
 27. മമ്മൂട്ടി – കൊച്ചി പഴയ കൊച്ചിയല്ലന്നറിയാം പക്ഷെ ബിലാൽ പഴയ ബിലാലാ
 28. മമ്മുട്ടി – കോളനീ ന്നെല്ല അവന്റെ ഉമ്മാന്റെ ഗർഭ പാത്രത്തിന്നാണെങ്കിലും പൊക്കിയിരിക്കും …!
 29. മമ്മൂട്ടി – സാറെ ജോർജെ മരിപ്പിനുള്ള വടേം ചായെം ഞാൻ തരുന്നുണ്ട് ഇപ്പോഴെല്ല പിന്നെ!
 30. മമ്മൂട്ടി – ആന്തരാസ് കുന്തരാസ് …… അവന്റെ അമ്മേടെ ….. തള്ളെ കലിപ്പ് തീരണില്ലല്ല് ……..
 31. മമ്മൂട്ടി – മച്ചു മൊട വേണ്ട കെട്ട തടി കേടാവും.!
 32. മോഹൻലാൽ – സാധനം കൈയ്യിലുണ്ടോ..?
 33. മോഹൻലാൽ – എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടെ പറഞ്ഞിട്ടുണ്ട് “Narcotics is a dirty business “
 34. മോഹൻലാൽ – വിജയാ നമുകെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞെ .!
 35. മോഹൻലാൽ – ഒരു ബീഡി ഉണ്ടോ സഖാവെ തീപ്പെട്ടി എടുക്കാൻ
 36. മോഹൻലാൽ – നമ്മുക്കൊരു നാരങ്ങാ വെള്ളം കാച്ചിയാലോ .. ?
 37. മോഹൻലാൽ – എന്താടോ വാര്യരെ ഞാൻ നന്നാവാത്തെ ?
 38. തിലകൻ – അങ്ങിനെ പവനായി ശവമായി
 39. ജഗതി ശ്രീകുമാർ – ഇതെന്റെയല്ല എന്റെ ഗർഭം ഇങ്ങനെല്ല .!
 40. മമ്മുട്ടി -Sense venam, sensibility venam, sensitivity venam”
 41. ഇന്നസെന്റ് – അടിച്ചു മോളെ …….!
 42. സുരേഷ് ഗോപി – ജസ്റ്റ് റിമെംബർ ദാറ്റ് .!