‘ഇഡലി’ യുടെ മഹത്വം എന്തെന്നറിയാമോ ? വീഡിയോ

0
717

അരിയും ഉഴുന്നും ചേര്‍ത്ത് ആട്ടിയെടുത്തു ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡലി എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഇഡലി എന്ന ആഹാരത്തിനു നമുക്ക് വല്യ വിലയൊന്നുമില്ലെങ്കിലും മറ്റെല്ലാവര്‍ക്കും വല്യ മതിപ്പാണ്. എന്തിനേറെ പറയണം ലോകാരോഗ്യ സംഘടന വരെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.

വളരെയധികം പോഷക ഗുണങ്ങള്‍ ഉള്ളതും ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥമാണ് ഇഡലി. കൊച്ചു കുട്ടികള്‍ മുതല്‍ പല്ല് പോയ വൃദ്ധര്‍ക്ക്പോലും കഴിക്കാവുന്ന ഭക്ഷണമാണ് ഇഡലി. ലോകത്തിലെ പല ആരോഗ്യ സംഘടനകളും ഇഡലിയെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. കാരണം പോഷക ഗുണത്തിനും ഊര്‍ജ്ജത്തിനും ഒട്ടും കുറവില്ലാത്ത സമീകൃത ആഹാരമാണ് താനും.

ഇന്ത്യയുടെ കണ്ടു പിടിത്തങ്ങളില്‍ ഏറ്റവും മികച്ച ഒരു കണ്ടു പിടിത്തമായി ഇഡലിയെ കണക്കാകാം