മതേതര രാജ്യമായിട്ടും ഇന്ത്യയെ എന്ത് കൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നു ?

989

01

ഇന്ത്യ ഒരു മതേതര രാജ്യമായിരുന്നിട്ടു കൂടി ഇന്ത്യയെ എന്ത് കൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നെന്ന് ചിലരെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നത് നാം കാണാറുണ്ട്. ഹിന്ദുക്കളുടെ സ്ഥലം എന്നര്‍ത്ഥം വരുന്ന ഹിന്ദുസ്ഥാന്‍ ഒരു മതേതര രാജ്യത്തിന്‌ ചേര്‍ന്നതല്ലെന്നാണ് അവരുടെ വിമര്‍ശനം. എന്നാല്‍ താഴെ നല്‍കിയ 2 മിനുറ്റ് ദൈര്‍ഘ്യമുള്ള ആനിമേഷന്‍ വീഡിയോ ഈ സംശയം അപ്പാടെ തീര്‍ത്തു തരാന്‍ ഉതകുന്നതാണ്.

അത് കൊണ്ട് അടുത്ത തവണ ഇന്ത്യക്കാരനായ ഏതെങ്കിലും ഒരു ഇന്ത്യ വിമര്‍ശകന്‍ നിങ്ങളുടെ മുന്‍പില്‍ പെട്ടാല്‍ അവര്‍ക്ക് നല്‍കുവാനുള്ള മറുപടിയാണ് ഈ വീഡിയോയില്‍ നിങ്ങള്‍ കാണുക.