പരസ്ത്രീബന്ധവും പരപുരുഷബന്ധവും, ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എന്താണ് ?

0
199

Ihsan Ihsan Ihsan

സ്ത്രീകൾ പുരുഷൻമാരെപ്പോലെ കാമദാഹവുമായി നടക്കുകയാണ് എന്ന തെറ്റിദ്ധാരണ പുരുഷൻമാർ ഒഴിവാക്കണം,,,പുരുഷൻ പരസ്ത്രീ ബന്ധത്തിന് മുതിരാതെ മാന്യത കാണിക്കുന്നത് അവന്റെ ആഗ്രഹം ത്യജിച്ച്കൊണ്ടാണ്.,, ക്ഷമിച്ച് കൊണ്ടാണ്., സമൂഹത്തെ ഭയന്ന്, മാനനഷ്ടം ഭയന്ന്, ദൈവത്തെ ഭയന്ന്, ഭാര്യയെ ഭയന്ന്… അങ്ങിനെയങ്ങിനെ പലമാതിരിയുള്ള ഭയംകൊണ്ടാണ്….അല്ലെങ്കിൽ ലൈംഗികത പങ്കുവയ്ക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്.

Scooper - Relationship News: Why Do Women Moan During S3x: All The Reasons  That'll Surprise Youഎന്നാൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിന് മുതിരാത്തത് പുരുഷനെ കിട്ടാത്തത്കൊണ്ടല്ല.. ലൈംഗിക ദാഹം അമർത്തിവെക്കുന്നത്കൊണ്ടുമല്ല. …അവൾ പരപുരുഷ ലൈംഗികതയെ അറപ്പോടെ കാണുന്നത്കൊണ്ടാണ്. ഒരാൾ പട്ടിയിറച്ചി കഴിക്കാതിരിക്കുന്നത് ഒരു ത്യാഗമല്ല,അത്പോലെ ഒരു പെണ്ണിന് സദാചാരനുഷ്ഠിക്കാൻ ത്യാഗത്തിന്റെയോ സഹിക്കലിന്റെയോ ആവശ്യമില്ല,,.സ്ത്രീ പുരുഷ ലൈംഗികതയിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്താണ്?

Sex, love and COVID-19: Sex expert's tips on staying close – Michael Neeസ്ത്രീയുടെ ലൈംഗികത സ്നേഹപ്രധാനമാണ്,പുരുഷന്റെ ലൈംഗികത കാമപ്രധാനമാണ്., ഭാര്യയിൽനിന്ന് എത്രയധികം സ്നേഹം കിട്ടിയാലും പുരുഷന്റെ മനസ്സ് പരസ്ത്രീ ബന്ധത്തിനായി ദാഹിക്കും.പുരുഷന് ലൈംഗിക താൽപ്പര്യം തോന്നാൻ പെണ്ണിന്റെ സ്നേഹം ആവശ്യമില്ല.,, അവളുടെ സമ്മതമുണ്ടായാൽ മാത്രം മതി.,സമ്മതമില്ലാതെ ബലാൽക്കാരമായി ബന്ധപ്പെട്ടാലും പുരുഷന് തൃപ്തി കിട്ടും.

What You Didn't Know About Love, Sex & Scandals | Relationshipsഎന്നാൽ സ്നേഹമുള്ള പുരുഷനോട് മാത്രമേ പെണ്ണിന് ലൈംഗിക താൽപ്പര്യം തോന്നുകയുള്ളു.ഭർത്താവിൽനിന്ന് വേണ്ടുവോളം സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലൈംഗിക സംതൃപ്തിയും കിട്ടിയാൽ പെണ്ണ് പരപുരുഷ ബന്ധം ആഗ്രഹിക്കില്ല…
പുരുഷന്റെ ലൈംഗികത കാമപ്രധാനമായതിനാൽ,,പരസ്ത്രീ മോഹത്തിലൂടെ പുരുഷൻ തേടുന്നത് ധാരാളം “കാമപ്പങ്കാളികളെ”യാണ്.കാരണം കാമത്തിന്റെ തേട്ടം “വെറൈറ്റി”യാണ്.

Love, Sex, & Chair Design: Bowchair Touching Origins - Lionessപെണ്ണിന്റെ ലൈംഗികത സ്നേഹപ്രധാനമായതിനാൽ, അവൾക്കാവശ്യം സ്ഥിരമായ “ഒരു” സ്നേഹപ്പങ്കാളിയെയാണ്.. പങ്കാളിയുടെ എണ്ണക്കൂടുതലല്ല.ഇണയുടെ “സ്നേഹക്കൂടുതൽ” ആണ് അവൾക്കാവശ്യം,ഈ വസ്തുതകൾ മുന്നിൽവെച്ച് ചിന്തിച്ചാൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റി കിട്ടും .നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങൾ വർദ്ധിച്ച്കൊണ്ടിരിക്കുന്നു,എന്നാൽ സ്ത്രീകൾ പുരുഷന്റെ പീഡന താൽപ്പര്യത്തെ ഉപയോഗപ്പെടുത്തി “സുഖിക്കാൻ” മെനക്കെടുന്നതിന് പകരം പുരുഷനെതിരിൽ കേസ് കൊടുക്കുന്നു.,,ബസ്സിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ തൊട്ടുരുമ്മിയാൽ സ്ത്രീ പരാതി പറഞ്ഞ് ബഹളം വെക്കുന്നു,,തിരിച്ചാണെങ്കിൽ പുരുഷൻ അതാസ്വദിക്കുന്നു,,,പുരുഷൻമാരുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായുള്ള മാർഗ്ഗങ്ങളും തന്ത്രങ്ങളും സ്ത്രീസമൂഹത്തിന്റെ മുഖ്യ അജണ്ഡയാണ്.,,എന്നാൽ സ്ത്രീകളുടെ “ശല്യം” തടുക്കാനായുള്ള ഒരു ചർച്ചയും പുരുഷസമുഹം നടത്തുന്നില്ല.

Different Names for Sex, Making Love | Glamourപുരുഷൻ ബഹുഭാര്യത്വം ആഗ്രഹിക്കുന്നു,.. എന്നാൽ ഭർതൃമതി ഒരു രണ്ടാം കല്യാണത്തിന് വേണ്ടി മോഹിക്കുന്നില്ല,യുക്തിവാദിയായാൽ ആണിനും പെണ്ണിനും ഇഷ്ടം പോലെ കിടന്നുരുണ്ടു സുഖിക്കാമല്ലോ എന്ന് പറയുന്ന മതവിശ്വാസികളുണ്ട്.’,പെണ്ണ് യുക്തിവാദിയായാലും മത വാദിയായാലും ഹിന്ദുവായാലും മുസ്ലിമായാലും അവൾക്ക് പരപുരുഷ ബന്ധം “നിഷിദ്ധം” തന്നെയാണ്.നിഷിദ്ധം കിതാബിലും വേദത്തിലുമല്ല… അവളുടെ അഭിരുചിയിലാണെന്ന് മാത്രം.പുരുഷന്റെ ലൈംഗിക ദാരിദ്ര്യം മത സമൂഹങ്ങളിലും യുക്തിവാദികളിലും ഒരുപോലെ നിലനിൽക്കുന്നത് അത് കൊണ്ടാണ്…