ചുരുളഴിയാത്ത ഒരുപാടു ചോദ്യങ്ങളും സംഭവങ്ങളും ഈ ലോകത്തുണ്ട്. അതില്‍ എറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചോദ്യമാണ് പ്രേതം ഭൂതം അത്മാവ് ഇതൊക്കെ ഈ ലോകത്തുണ്ടോ ? നാം മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അറിവും പഠിപ്പും നമുക്ക് വാനോളം ഉണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ മണ്ണോളം താഴ്ന്ന് പോവുന്നു. ഇക്കു ഈ കൊച്ചു ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതും ഇത് തന്നെയാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധo മൂലം ചിക്കു എന്ന ബാലനു മുന്നില്‍ ഈ ചെറുപ്പക്കാര്‍ക്ക് സംഭവിച്ചത് കണ്ടു തന്നെ മനസിലാക്കണം.

ഒരു പിടി ചോദ്യങ്ങള്‍ സമൂഹത്തോടു ചോദിക്കുന്നതിലുപരി ഒരു തിരിച്ചറിവിനു കൂടി ഇടയുണ്ടാക്കുന്നു ട്രിപ്പിള്‍ എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ശരത്, ശ്രീരാഗ്, ഷെറിന്‍ ഉള്‍പ്പെടുന്ന മൂവര്‍ സംഘം സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ചര്‍ച്ച ആയിരിക്കുകയാണ്

You May Also Like

തുടര്‍ച്ചയായ നാല് തോല്‍വികളില്‍ നിന്നും ച്യാമ്പന്‍ പട്ടത്തിലേയ്ക്കുള്ള യാത്ര: മുംബൈ നല്‍കുന്ന കൂട്ടായ്മയുടെ മാതൃക

ഐ.പി.എല്‍. 2015 കിരീടധാരണത്തിലേയ്ക്ക് മുംബൈ ഇന്ത്യന്‍സിനെ നയിച്ച കളി വഴികളിലൂടെ ഒരു യാത്ര.

താളം തെറ്റിയ കസിന്‍സും നിരാശപ്പെടുത്തിയ പികെയും

ക്രിസ്ത്യന്‍, ഹിന്ദു ,മുസ്ലിം എന്നീ മുന്‍നിര മതങ്ങള്‍ക്കു എല്ലാം സ്വന്തമായി ഓരോരോ സ്വര്‍ഗ്ഗവും നരകവും ഉണ്ടോ ? .. ഇവിടെല്ലാം വെവ്വേറെ വിചാരണകളാണോ നടക്കുന്നത് ?..

തര്‍ക്കം മാന്യന്മാര്‍ തമ്മിലാകുമ്പോള്‍ ഇങ്ങനെയുണ്ടാകും [വീഡിയോ]

സിറ്റിയില്‍ താമസിക്കുന്നവര്‍ ആണെങ്കില്‍ വെയിസ്റ്റ്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് ഒരു ജോലി തന്നെയാണ്. പലയിടത്തും വെയിസ്റ്റ്‌ കാരണം അടിപിടി വരെ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ നാടാണെങ്കില്‍ . ഇങ്ങനെ ഒരു പ്രശ്നം അങ്ങ് ബ്രിട്ടനില്‍ ആണെങ്കിലോ? നോക്കൂ എന്താണ് സംഭവിക്കുക എന്നത്.

ഉള്ളിലെരിഞ്ഞ വേനലിന്റെ തീക്ഷ്ണതയുമായി രാജേഷ് കെ രാമൻ

രാജേഷ് കെ രാമൻ എന്ന പേര് മലയാള സിനിമയിൽ പതിഞ്ഞിട്ടു കാലമേറെ ആയി. പ്രേക്ഷകപ്രീതി നേടിയ സാരഥി, ഷേസ്പിയർ എംഎ മലയാളം എന്നീ രണ്ടു സിനിമകളുടെ തിരക്കഥകൾ രചിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം