“I MISS YOU” ഒരു സൂപ്പർ നാച്വറൽ ലവ് സ്റ്റോറി

195

കൊറോണ ലോക്ക് ഡൗൺ സമയത്ത് മൊബൈൽ ഫോണിൽ അഭിനയിക്കുന്നവർ തന്നെ ചിത്രീകരിച്ച ഹ്രസ്വ ചിത്രമാണ് ഐ മിസ് യു. ലോങ്ങ് ഡിസ്റ്റൻസ് പ്രണയം ആണ് ഇതിന്റെ കഥാ തന്തു.ഇതൊരു പരീക്ഷണ ചിത്രമാണ്. സംവിധായകൻ ഹാരിസൺ മനോഹരമായിത്തന്നെ ഇതണിയിച്ചോരുക്കി. പ്രശസ്ത സിനിമാ താരം ഹണി റോസ് ആണ് ചിത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. പരിചയ സമ്പന്നരായ അഭിനേതാക്കൾ ഈ ഷോർട്ട് ഫിലിമിൽ അണിനിരക്കുന്നു. വിവിധ രാജ്യങ്ങളിലായി രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു