fbpx
Connect with us

Psychology

നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം ആരുടെ കയ്യിൽ

മനുഷ്യജീവിതം ക്ലേശകരമല്ലെന്ന് ആർക്കും പറയാനാവുകയില്ല.ആഭ്യന്തര സ്വസ്ഥതയും അതിർത്തിക്കുള്ളിൽ സമാധാനവും നിലനിൽക്കുന്ന രാജ്യങ്ങളിലെ ജനജീവിതം താരതമേന്യ ഭേദമാണ്.

 171 total views

Published

on

പ്രസാദ് അമോർ

നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം ആരുടെ കയ്യിൽ.

മനുഷ്യജീവിതം ക്ലേശകരമല്ലെന്ന് ആർക്കും പറയാനാവുകയില്ല.ആഭ്യന്തര സ്വസ്ഥതയും അതിർത്തിക്കുള്ളിൽ സമാധാനവും നിലനിൽക്കുന്ന രാജ്യങ്ങളിലെ ജനജീവിതം താരതമേന്യ ഭേദമാണ്.എന്നാൽ മനുഷ്യോചിതമായ ജീവിതം നിഷേധിക്കപ്പെട്ട് അരക്ഷിതമായി കഴിയുന്ന മനുഷ്യരുടെ ഇടയിൽ ആരോഗ്യമില്ല, സന്തോക്ഷമില്ല.ജൈവാവസ്ഥയ്ക്ക് പ്രതികൂലമായ സാമൂഹിക ജീവിതം സൃഷ്ടിക്കുന്ന ശാരീരിക ദുരിതങ്ങൾ ആന്തരികമായ താളപ്പിഴകളിലേയ്ക്ക് നയിക്കുന്നു. കടുത്ത സമ്മർദ്ദ സംവേദനങ്ങൾ ചിന്തയെയും പെരുമാറ്റത്തെയും ബാധിച്ച ജീവിയാണ് മനുഷ്യൻ.

എല്ലാവർഷവും ലോകമാനസികാരോഗ്യദിനം ആചരിക്കുന്നു.എവിടെയും മാനസികാരോഗ്യത്തോടെ ജീവിക്കാൻ വേണ്ട മാർഗ്ഗനിര്ദേശങ്ങൾ അനുസ്യുതം ലഭ്യമാണ് .പക്ഷെ അടിസ്ഥാന മാനസികാരോഗ്യപ്രശ്നങ്ങൾ ഇതിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.മാനസികാരോഗ്യ സംരക്ഷണത്തിനുള്ള ഏതു നടപടി ക്രമങ്ങളും സന്തുലിതാഹാരം, അപകടങ്ങൾ ഒഴിവാക്കൽ, ജീവിതരീതി,ജീവിക്കുന്ന സാഹചര്യം, മറ്റു ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാം സമഗ്രതയിൽ പരിശോധിക്കേണ്ടതായി വരും.മാനസികാരോഗ്യപ്രശ്‌നം അടിസ്ഥാനപരമായി ഒരു സാമൂഹ്യപ്രശ്നമാണ്. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളുമായി ബന്ധപ്പെട്ടവയാണ്.വ്യക്തിയോ കുടുംബമോ നന്നായതുകൊണ്ടു മാത്രം നല്ല മാനസികാരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാവുകയില്ല. ജീവിക്കുന്ന രാജ്യത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അവസ്ഥകളാണ്‌ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ.

മനസ്സിന്റെ വികാസം ശാരീരിക പ്രവർത്തനങ്ങളുടെ വികസമായി കാണാം.ശാരീരികഘടനയിൽനിന്നു വ്യത്യസ്തമായി മാനസിക വികാസം സാധ്യമല്ല. മാനസികാനുഭവങ്ങൾ ഉത്തേജനകളുടെയും വികാരങ്ങളുടെയും ചിന്തകളുടെയും സൃഷ്ടിയാണ്. അത് വ്യക്തിഗതമായ അനുഭവത്തിന്റെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഓരോ നിമിഷവും നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ബോധാവസ്ഥ ജൈവസ്ഥിരതയുടെ സൃഷ്ടിയാണ്.എന്നാൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ 90 ശതമാനവും ബോധപൂർവ്വമായ തോന്നലുകൾ ഇല്ലാതെയാണ് സംഭവിക്കുന്നത്.

Advertisement

മാനസിക രോഗങ്ങളെ ഉപരിപ്ലവമായ കാരണങ്ങൾ കൊണ്ട് വിശദീകരിക്കുന്നതു അപ്രസക്തമാണ്. ജനിതകം, മഷ്തിഷ്‌കം, ഹോർമോണുകൾ എന്നി ശാരീരിക ശാസ്ത്രപരമായ ഘടകങ്ങൾ ആന്തരികമായ പന്തികേടുകൾക്ക് മുഖ്യമായ കാരണങ്ങൾ ആകുമ്പോൾ തന്നെ വ്യക്തി ജീവിക്കുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യശരീരത്തെ , മാനസികഭാവങ്ങളെ ബാധിക്കുന്നുണ്ട്.അസംതൃപ്‌തമായ ജീവിതസാഹചര്യങ്ങളിൽ കഴിയേണ്ടിവരുന്നവരുടെ ഓട്ടോജെനിക് നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങൾ അസ്ഥിരമായിരിക്കും.പലപ്പോഴും ത്രീവ്രമായ ശാരീരിക പ്രതികരണങ്ങൾ ദേഷ്യം ആവേശം സാഹസികം തുടങ്ങിയവ വ്യക്തിയുടെ ആരോഗ്യപരിപാലനത്തെ പ്രതികൂലമായി ബാധിക്കുന്നു.ബാഹ്യലോകത്തെ സംഭവവികാസങ്ങൾ മാനസിക സംഘർഷത്തിന് കാരണമാകുന്നുണ്ട്.മൃഗങ്ങൾക്ക് ഭൗതിക സമ്മർദ്ദങ്ങളെ മാത്രമേ നേരിടേണ്ടിവരുന്നുള്ളു.എന്നാൽ മനുഷ്യർക്ക് സങ്കീർണമായ സാമൂഹ്യ സാഹചര്യങ്ങളും സാംസ്കാരിക പശ്ചാത്തലവുമുണ്ട്.ദീർഘമായി നിൽക്കുന്ന ശാരീരിക പ്രതികരണങ്ങൾ മഷ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വിഷാദം,ഓർമ്മക്കുറവ് പ്രതിരോധകലകളുടെ അപചയം എന്നിവയ്ക്ക് കാരണമാകുന്നു.സന്തുലനത്തോടെ ജീവിക്കാൻ കഴിയാത്ത ഒരു പരിസരമാണ് ഇന്നിവിടെയുള്ളത്.വർഗ്ഗം ജാതി വംശം ലിംഗപദവി എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിവുകളുള്ള സാമൂഹ്യാവസ്ഥയിൽ നടക്കുന്ന സംഭവങ്ങൾ മനുഷ്യരെ സമ്മർദ്ദത്തിൽ അകപ്പെടുത്തുകയാണ്. സമൂഹത്തിലെ മൊത്തത്തിലുള്ള ഭയങ്ങളും വിഷമസന്ധികളെ അതിജീവിക്കാൻ അസൗകര്യമുള്ള ചുറ്റുപാടുകളും മാനസികമായ സന്തുലനം അസാധ്യമാക്കുകയാണ്.

സമാധാനം കെടുത്തുന്ന വാർത്തകളിലൂടെ ഓരോ നിമിഷവും മനുഷ്യർ കടന്നുപോകുന്നു.പകയുടെയും വെറുപ്പിന്റെയും കൊലയുടെയും പീഡനത്തിന്റെയും വാർത്തകൾ സൃഷ്ടിക്കുന്ന ആദിമ ചോദനകൾ, ഭയത്തിന്റെ ഓർമകളായി മാറി കഠിനമായ ശാരീരിക പ്രതികരണത്തിലേയ്ക്ക് നയിക്കുകയാണ്. എല്ലായിടത്തും അപകടം, എങ്ങോട്ടെങ്കിലും രക്ഷപ്പെടൂ എന്ന് മഷ്തിഷ്‌കം നിർദ്ദേശിക്കുന്ന അവസ്ഥ, അതിന്റെ സംവേദങ്ങൾ ശരീരത്തിൽ അലയടിച്ചു് വലിയ ഹോർമോൺ സ്രവങ്ങൾ സൃഷ്ടിച്ചു സ്വാസ്ഥ്യം നഷ്ടപ്പെട്ട് നട്ടംതിരിയുകയാണ് മനുഷ്യർ.

മനുഷ്യന്റെ ചിന്തകളെയും പെരുമാറ്റത്തെയും നിർണ്ണയിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അവസ്ഥകളാണ് അനുഭുതികളാണ്. ജീവിക്കുന്നതിനും വംശം നിലനിർത്തുന്നതിനും പ്രതികൂലമായ സാഹചര്യങ്ങളിൽ മനുഷ്യന്റെ ബയോകെമിസ്ട്രി അസുഖകരമായ അവസ്ഥകൾ സൃഷ്ടിക്കുന്നു.അതിനാൽ മനുഷ്യന്റെ വൈകാരിക ജീവിതത്തെ രൂപപ്പെടുത്തുന്ന വ്യവസ്ഥകളിൽ രാഷ്ട്രീയ സാമൂഹ്യ സദാചാരപരമായ ഘടകങ്ങൾ കാരണങ്ങളാകുകയാണ്. മാനസികമായ അസ്ഥിരതകളെ താത്കാലികമായി പരിഹരിക്കാൻ വിവിധ സൈക്കോതെറാപ്പി, മരുന്ന് ചികിത്സ എന്നിവ സംഗതങ്ങളാകുമ്പോൾ തന്നെ സാമൂഹ്യ ഘടനാപരമായ സംഗതികളും, ജൈവ സ്ഥിരതയ്ക്ക് വേണ്ട പാരിസ്ഥിക അവസ്ഥയും ചുറ്റുപാടുകളും മെച്ചപ്പെടുകയും അസമത്വങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കുറച്ചെങ്കിലും സ്വച്ഛമായി സമാധാനമായി ആരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യരെ സൃഷ്ടിക്കുക.

 172 total views,  1 views today

Advertisement
Advertisement
SEX7 hours ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment7 hours ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment8 hours ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment8 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment8 hours ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment9 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy9 hours ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment10 hours ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured10 hours ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured10 hours ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment11 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy11 hours ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment8 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket2 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »