അമേരിക്കക്കാര്‍ ചെയ്യുന്നതും ഇന്ത്യക്കാര്‍ ചെയ്യാത്തതുമായ 9 കാര്യങ്ങള്‍ .

1288

Untitled-1

ഈ വാര്‍ത്ത‍ ഇന്ത്യക്കാരെ അപമാനിക്കണോ അവരുടെ അഭിമാനത്തെ താഴ്ത്തികാണിക്കണോ അല്ല. നമ്മള്‍ ഇന്ത്യക്കാര്‍ അമേരിക്കക്കാരെ സംബന്ധിച്ച് എത്ര പിന്നിലാണ് എന്ന ഓര്‍മ്മപെടുത്തലുകള്‍ മാത്രം.

ഇതൊക്കെ കണ്ടിട്ടെങ്കിലും ഇന്ത്യക്കാര്‍ നന്നാവുന്നെങ്കില്‍ നന്നാവട്ടെ. ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും സ്വഭാവ വ്യത്യാസങ്ങള്‍ ചിത്രങ്ങളിലൂടെ കണ്ടു നോക്കു.

1. സമൂഹം എന്ത് ചിന്തിക്കുന്നു എന്നെ അമേരിക്കകാര്‍ ചിന്തിക്കാറില്ല. ഇന്ത്യക്കാര്‍ സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് പേടിച്ചാണ് ജീവിക്കുന്നത്.

2. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരെ കണ്ടാല്‍ അഭിസംബോധന ചെയ്യുന്ന അമേരിക്കകാരെ കണ്ടു അടുത്ത ബന്ധുവിനെ കണ്ടാല്‍ പോലും വന്ദനം ചെയ്യാത്ത ഇന്ത്യക്കാര്‍ കണ്ടുപഠിക്കണം.

3. ആദ്യം ഞാന്‍ ആദ്യം ഞാന്‍ എന്നാ മത്സര ബുദ്ധിയോടെ നടക്കുന്ന ഇന്ത്യക്കാര്‍ക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി വാതില്‍ തുറന്നുകൊടുക്കുന്ന അമേരിക്കക്കാര്‍ ഒരു പാഠമാണ്.

4. സമൂഹത്തില്‍ താഴെതട്ടിലുള്ള ഒട്ടോക്കാരോടും,പ്ലമ്പര്‍മാരോടും നന്ദി എന്നാ രണ്ടുവാക്ക് പറയാന്‍ ഇന്ത്യക്കാര്‍ക്ക് മടിയാണെങ്കിലും അമേരിക്കകാര്‍ക്ക് ഒരു മടിയുമില്ല.

5. എന്തെ കല്യാണം കഴിക്കാത്തെ കഴിക്കാത്തെ എന്നാ ചോദ്യം അമേരിക്കയില്‍ ചോദിക്കില്ല. ഇന്ത്യയില്‍ ആണെങ്കില്‍ ചോദ്യവും ഉത്തരവും ഒന്നും കാണില്ല.

6. വേസ്റ്റ് ഇടേണ്ട സ്ഥലത്ത് തന്നെ ഇടാനാണ് അമേരികാര്‍ക്ക് ഇഷ്ട്ടമെങ്കില്‍ ഇവിടെ വേസ്റ്റ് ഇടരുത് എന്ന അറിയിപ്പിന് താഴെ വേസ്റ്റ് ഇടാനാണ് ഇന്ത്യക്കാര്‍ക്ക് ഇഷ്ട്ടം.

7. ഒരാളുടെ ജോലിയുടെ അടിസ്ഥാനത്തില്‍ അയാളെ വിലയിരുത്താന്‍ അമേരിക്കക്കാര്‍ തയാറാകില്ല. ഇന്ത്യക്കാരുടെ കാര്യം പറയാന്‍ ഇല്ലല്ലോ?

8. ആണ്‍കുട്ടികള്‍ക്ക്  മുടിവളര്‍ത്താന്‍ അമേരിക്കന്‍ സ്കൂളുകളില്‍ അനുവാദമുണ്ടെങ്കില്‍ ഇന്ത്യന്‍ സ്കൂളുകളില്‍ അത് ഇല്ല.

9. സ്വവര്‍ഗ്ഗാനുരാഗികളെ കുറിച്ച് സ്വന്തന്ത്രമായ മനോഭാവമാണ് അമേരിക്കക്കാര്‍ക്ക് ഉള്ളതെങ്കില്‍ ഇന്ത്യാക്കാര്‍ക്ക് പുരാതനമായ പ്രേമത്തെ പോലും കുഴിഞ്ഞ മനോഭാവത്തോടെയാണ് കാണുന്നത്.