ഇന്ത്യന്‍ അവതാറായ എഐ സുന്ദരി നൈന

അറിവ് തേടുന്ന പാവം പ്രവാസി

വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവര്‍ കൂടിയായ നൈനയ്ക്ക് 2 ലക്ഷത്തിനോട് അടുത്ത് ഫോളോവേഴ് സുമുണ്ട്. ഫിക്ഷനും , യാഥാര്‍ഥ്യവും തമ്മിലുള്ള രേഖയ്ക്ക് ഇപ്പോള്‍ പ്രസ്ക്തി കുറഞ്ഞുവരികയാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇത്തരം വ്യക്തികള്‍ക്ക് ആളുകളുടെ ഇടയിലുള്ള സ്വീകാര്യതയും ഏറി വരികയാണ്.

അവരുടെ ഇടയില്‍ മുന്‍ നിരക്കാരിയാണ് നൈന എന്ന ഇന്ത്യന്‍ അവതാര്‍. 2022ലാണ് നൈനയെ സൃഷ്ടിക്കുന്നത്. അവതാര്‍ മെറ്റ ലാബ്സ് എന്ന കമ്പനിയാണ് ഇതിന് പിന്നില്‍. ഝാന്‍സിയില്‍ നിന്നുള്ള 22കാരി എന്ന നിലയിലാണ് നൈനയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുത്തുന്നത്. അധികം വൈകാതെ തന്നെ സൈബര്‍ ലോകം നൈനയെ ഏറ്റെടുത്തു.

ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍, മോഡലിങ്, യാത്രകള്‍, ബ്രാന്‍ഡ് കൊളാബൊറേഷനുകള്‍ എല്ലാം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു. ലോകോത്തര ഫാഷന്‍ ബ്രാന്‍ഡുകളും , ഭക്ഷണ ബ്രാന്‍ഡുകളും ഉള്‍പ്പെടെയുള്ളവര്‍ നൈനയോടൊത്ത് ബിസിനിസ് കൊളാബൊ റേഷന് വരെ മുന്നോട്ട് വന്നു. വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവേഴ്സിനുള്ള അനന്തമായ സാധ്യതയാണ് നൈന.സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 58 ശതമാനവും കുറഞ്ഞത് ഒരു വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവന്‍സ റെയെങ്കിലും പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. സംസാര ശൈലിയിലും, വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിലും ഉള്‍പ്പെടെ അവര്‍ മനുഷ്യരെപ്പോലെയാണ്. ടാര്‍ജറ്റ് ഓഡിയന്‍സിലേക്ക് കൃത്യമായി എത്താന്‍ കഴിയുന്നതും ഇതുകൊണ്ടാണ്.

You May Also Like

ഒരാളുടെ പാട്ട് വൈറലാക്കി നേട്ടംകൊയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആ വ്യക്തിക്ക് ഗുണം ചെയ്യുന്നുണ്ടോ ? ഗായകൻ ഷഹ്ബാസ് അമന്റെ പോസ്റ്റ്

പ്രശസ്ത ഗായകൻ Shahabaz Aman സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണിത്. അനവധി കഴിവുള്ള ഗായകർ സോഷ്യൽ…

പിങ്ക് സ്വിം സ്യൂട്ടിൽ സുന്ദരിയായി ശ്രിയ ഗോവയിൽ

ഗോവയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ചു നടി ശ്രിയ ശരൺ. പിങ്ക് നിറത്തിലെ സ്വിം സ്യൂട്ട്  അണിഞ്ഞുകൊണ്ടാണ്…

ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്…..

രാഗീത് ആർ ബാലൻ ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്….. നരസിംഹവും വല്യട്ടനും കമ്മീഷണറും ആറാം…

ഒരുകാലത്തു മലയാളത്തിലെ പ്രധാന നായികയായിരുന്ന സുനിതയുടെ ഇപ്പോഴത്തെ ജീവിതം

ആന്ധ്രാപ്രദേശിൽ വേണുഗോപാൽ ശിവരാമകൃഷ്ണനും ഭുവാനയ്ക്കും ജനിച്ചു . 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം…